This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്‍ (DLA)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്‍ (DLA) ദ്രാവിഡ ഭാഷകളുടെ ശാസ്...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്‍ (DLA)   
+
=ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്‍ (DLA)=  
-
ദ്രാവിഡ ഭാഷകളുടെ ശാസ്ത്രീയപഠനങ്ങള്‍ക്കായി രൂപംനല്കിയ സംഘടന. 1971-ലാണ് ഈ സംഘടന രൂപംകൊണ്ടത്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് എന്ന ഗവേഷണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഈ സംഘടനയുടെ മേല്‍നോട്ടത്തിലാണ്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിന് അടുത്തുള്ള സെന്റ് സേവിയേഴ്സ് കോളജിനു സമീപമാണ് ഇതിന്റെ ആസ്ഥാനം. ഇതിനകം അറുന്നൂറിലേറെ ആജീവനാന്ത അംഗങ്ങളുള്ള ഈ സംഘടനയില്‍ ഇപ്പോള്‍ (2007) വിദേശികളായ അന്‍പതിലേറെ പേരുണ്ട്. 1977-ല്‍ നിലവില്‍വന്ന ഈ ഗവേഷണസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസോസിയേഷന്‍ ഫെലോഷിപ്പുകള്‍ നല്കിവരുന്നു. കൂടാതെ നിരവധി സെമിനാറുകളും അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാകരണ സിദ്ധാന്തങ്ങളെ സംബന്ധിച്ച സെമിനാര്‍, ഭാഷാഭേദ പരിണാമത്തെ സംബന്ധിച്ച സെമിനാര്‍, വൃത്തത്തെ സംബന്ധിച്ച സെമിനാര്‍, പൊതുലിപിയെപ്പറ്റിയുള്ള സെമിനാര്‍, നാടോടിസാഹിത്യത്തെപ്പറ്റിയുള്ള സെമിനാര്‍ തുടങ്ങിയവ  
+
ദ്രാവിഡ ഭാഷകളുടെ ശാസ്ത്രീയപഠനങ്ങള്‍ക്കായി രൂപംനല്കിയ സംഘടന. 1971-ലാണ് ഈ സംഘടന രൂപംകൊണ്ടത്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് എന്ന ഗവേഷണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഈ സംഘടനയുടെ മേല്‍നോട്ടത്തിലാണ്. [[Image:DLA-NEW.jpg|180px|left|thumb|ഡി എല്‍ എ ആസ്ഥാന മന്ദിരം : തിരുവനന്തപുരം]] തിരുവനന്തപുരത്ത് കഴക്കൂട്ടത്തിന് അടുത്തുള്ള സെന്റ് സേവിയേഴ്സ് കോളജിനു സമീപമാണ് ഇതിന്റെ ആസ്ഥാനം. ഇതിനകം അറുന്നൂറിലേറെ ആജീവനാന്ത അംഗങ്ങളുള്ള ഈ സംഘടനയില്‍ ഇപ്പോള്‍ (2007) വിദേശികളായ അന്‍പതിലേറെ പേരുണ്ട്. 1977-ല്‍ നിലവില്‍വന്ന ഈ ഗവേഷണസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസോസിയേഷന്‍ ഫെലോഷിപ്പുകള്‍ നല്കിവരുന്നു. കൂടാതെ നിരവധി സെമിനാറുകളും അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാകരണ സിദ്ധാന്തങ്ങളെ സംബന്ധിച്ച സെമിനാര്‍, ഭാഷാഭേദ പരിണാമത്തെ സംബന്ധിച്ച സെമിനാര്‍, വൃത്തത്തെ സംബന്ധിച്ച സെമിനാര്‍, പൊതുലിപിയെപ്പറ്റിയുള്ള സെമിനാര്‍, നാടോടിസാഹിത്യത്തെപ്പറ്റിയുള്ള സെമിനാര്‍ തുടങ്ങിയവ ഇവയിലുള്‍ പ്പെടുന്നു.
-
ഇവയിലുള്‍പ്പെടുന്നു.
+
1971 മുതല്‍ നടത്തിവരുന്ന വാര്‍ഷിക സമ്മേളനങ്ങളാണ് അസോസിയേഷന്റെ മറ്റൊരു പ്രധാന പ്രവര്‍ത്തനം. 1997-ല്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ചെന്നൈയില്‍ ആഘോഷിക്കുകയുണ്ടായി. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര മുതലായ സംസ്ഥാനങ്ങളിലായി മുപ്പതിലേറെ കോണ്‍ഫറന്‍സുകള്‍  അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.
 +
[[Image:IJDL cover1.jpg|180px|thumb|''ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് '': മുഖപേജ്]]
 +
''ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് ''എന്ന അര്‍ധവാര്‍ഷിക പ്രസിദ്ധീകരണം അസോസിയേഷന്റെ മികച്ച സംഭാവനയാണ്. കേരള സര്‍വകലാശാലയുടെ ധനസഹായത്തോടെ 1972-ലാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. ദ്രാവിഡ ഭാഷാസംബന്ധമായ  ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന മികവുറ്റ പ്രസിദ്ധീകരണമാണിത്. പ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനായ  പ്രൊഫസര്‍ വി.ഐ. സുബ്രഹ്മണ്യം ഈ പ്രസിദ്ധീകരണത്തിന്റെ ഓണററി ചീഫ് എഡിറ്ററായി ഇപ്പോള്‍ (2007) പ്രവര്‍ത്തിച്ചുവരുന്നു.
-
    1971 മുതല്‍ നടത്തിവരുന്ന വാര്‍ഷിക സമ്മേളനങ്ങളാണ് അസോസിയേഷന്റെ മറ്റൊരു പ്രധാന പ്രവര്‍ത്തനം. 1997-ല്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ചെന്നൈയില്‍ ആഘോഷിക്കുകയുണ്ടായി. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര മുതലായ സംസ്ഥാനങ്ങളിലായി മുപ്പതിലേറെ കോണ്‍ഫറന്‍സുകള്‍  അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.
+
''ഡി.എല്‍.എ. ന്യൂസ് ''എന്ന പേരില്‍ ഒരു ന്യൂസ് ലെറ്ററും അസോസിയേഷന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിന്റെയും ജേര്‍ണലിന്റെയും മറ്റും വിവരങ്ങള്‍ നല്കുന്ന മാസികയാണിത്. 1977-ല്‍ ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു.
-
 
+
-
  ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് എന്ന അര്‍ധവാര്‍ഷിക പ്രസിദ്ധീകരണം അസോസിയേഷന്റെ മികച്ച സംഭാവനയാണ്. കേരള സര്‍വകലാശാലയുടെ ധനസഹായത്തോടെ 1972-ലാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. ദ്രാവിഡ ഭാഷാസംബന്ധമായ  ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന മികവുറ്റ പ്രസിദ്ധീകരണമാണിത്. പ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനായ  പ്രൊഫസര്‍ വി.ഐ. സുബ്രഹ്മണ്യം ഈ പ്രസിദ്ധീകരണത്തിന്റെ ഓണററി ചീഫ് എഡിറ്ററായി ഇപ്പോള്‍ (2007) പ്രവര്‍ത്തിച്ചുവരുന്നു.
+
-
 
+
-
  ഡി.എല്‍.എ. ന്യൂസ് എന്ന പേരില്‍ ഒരു ന്യൂസ് ലെറ്ററും അസോസിയേഷന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിന്റെയും ജേര്‍ണലിന്റെയും മറ്റും വിവരങ്ങള്‍ നല്കുന്ന മാസികയാണിത്. 1977-ല്‍ ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു.
+
(കെ. പ്രകാശ്)
(കെ. പ്രകാശ്)

Current revision as of 12:16, 16 മാര്‍ച്ച് 2009

ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്‍ (DLA)

ദ്രാവിഡ ഭാഷകളുടെ ശാസ്ത്രീയപഠനങ്ങള്‍ക്കായി രൂപംനല്കിയ സംഘടന. 1971-ലാണ് ഈ സംഘടന രൂപംകൊണ്ടത്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് എന്ന ഗവേഷണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഈ സംഘടനയുടെ മേല്‍നോട്ടത്തിലാണ്.
ഡി എല്‍ എ ആസ്ഥാന മന്ദിരം : തിരുവനന്തപുരം
തിരുവനന്തപുരത്ത് കഴക്കൂട്ടത്തിന് അടുത്തുള്ള സെന്റ് സേവിയേഴ്സ് കോളജിനു സമീപമാണ് ഇതിന്റെ ആസ്ഥാനം. ഇതിനകം അറുന്നൂറിലേറെ ആജീവനാന്ത അംഗങ്ങളുള്ള ഈ സംഘടനയില്‍ ഇപ്പോള്‍ (2007) വിദേശികളായ അന്‍പതിലേറെ പേരുണ്ട്. 1977-ല്‍ നിലവില്‍വന്ന ഈ ഗവേഷണസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസോസിയേഷന്‍ ഫെലോഷിപ്പുകള്‍ നല്കിവരുന്നു. കൂടാതെ നിരവധി സെമിനാറുകളും അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാകരണ സിദ്ധാന്തങ്ങളെ സംബന്ധിച്ച സെമിനാര്‍, ഭാഷാഭേദ പരിണാമത്തെ സംബന്ധിച്ച സെമിനാര്‍, വൃത്തത്തെ സംബന്ധിച്ച സെമിനാര്‍, പൊതുലിപിയെപ്പറ്റിയുള്ള സെമിനാര്‍, നാടോടിസാഹിത്യത്തെപ്പറ്റിയുള്ള സെമിനാര്‍ തുടങ്ങിയവ ഇവയിലുള്‍ പ്പെടുന്നു.

1971 മുതല്‍ നടത്തിവരുന്ന വാര്‍ഷിക സമ്മേളനങ്ങളാണ് അസോസിയേഷന്റെ മറ്റൊരു പ്രധാന പ്രവര്‍ത്തനം. 1997-ല്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ചെന്നൈയില്‍ ആഘോഷിക്കുകയുണ്ടായി. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര മുതലായ സംസ്ഥാനങ്ങളിലായി മുപ്പതിലേറെ കോണ്‍ഫറന്‍സുകള്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് : മുഖപേജ്

ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് എന്ന അര്‍ധവാര്‍ഷിക പ്രസിദ്ധീകരണം അസോസിയേഷന്റെ മികച്ച സംഭാവനയാണ്. കേരള സര്‍വകലാശാലയുടെ ധനസഹായത്തോടെ 1972-ലാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. ദ്രാവിഡ ഭാഷാസംബന്ധമായ ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന മികവുറ്റ പ്രസിദ്ധീകരണമാണിത്. പ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനായ പ്രൊഫസര്‍ വി.ഐ. സുബ്രഹ്മണ്യം ഈ പ്രസിദ്ധീകരണത്തിന്റെ ഓണററി ചീഫ് എഡിറ്ററായി ഇപ്പോള്‍ (2007) പ്രവര്‍ത്തിച്ചുവരുന്നു.

ഡി.എല്‍.എ. ന്യൂസ് എന്ന പേരില്‍ ഒരു ന്യൂസ് ലെറ്ററും അസോസിയേഷന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിന്റെയും ജേര്‍ണലിന്റെയും മറ്റും വിവരങ്ങള്‍ നല്കുന്ന മാസികയാണിത്. 1977-ല്‍ ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു.

(കെ. പ്രകാശ്)

താളിന്റെ അനുബന്ധങ്ങള്‍