This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദീപം

1930-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഒരു സചിത്ര മാസിക. ഇപ്പോള്‍ ഈ മാസിക പ്രസിദ്ധീകരിക്കുന്നില്ല. തോമസ് പോളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിദ്യാവിലാസം പ്രസിദ്ധീകരണശാലയിലാണ് ഇത് ആരംഭിച്ചത്. മൂര്‍ക്കോത്ത് കുമാരനായിരുന്നു പത്രാധിപര്‍. എ.ഡി. ഹരിശര്‍മ പത്രാധിപ സമിതി അംഗമായിരുന്നു. 1933 മുതല്‍ ദിനപത്രമായും പ്രസിദ്ധീകരിച്ചിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%80%E0%B4%AA%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍