This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീദൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
Dido
Dido
-
ഗ്രീക്ക് ഇതിഹാസ കഥാപാത്രം.[[Image:1708Dido preparing to kill herself with Aeneas' sword.png|140px|left|thumb|ദീദൊ:ഒരു പെയിന്‍റ്ങ്ങ്]] ഐതിഹ്യപ്രകാരം ഉത്തരാഫ്രിക്കയിലെ പ്രാചീന പട്ടണമായ കാര്‍ത്തേജ് സ്ഥാപിച്ചത് ദീദൊ ആയിരുന്നു. ഫിനീഷ്യന്‍ പട്ടണമായ ടൈറിലെ രാജാവായ ബെലസിന്റെ പുത്രിയായി ജനിച്ച ദീദൊയുടെ യഥാര്‍ഥനാമം എലിസ്സ എന്നായിരുന്നു. എലിസ്സയുടെ സഹോദരന്‍ സ്വത്തിനായി ഇവരുടെ ഭര്‍ത്താവിനെ വധിച്ചതിനെത്തുടര്‍ന്ന് അനുയായികള്‍ക്കൊപ്പം ആഫ്രിക്കന്‍ തീരത്തേക്കു പലായനം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതയായി. ആഫ്രിക്കയുടെ വടക്കന്‍തീരത്ത് എത്തിയ എലിസ്സ അവിടത്തെ രാജാവായ ഇര്‍ബാസില്‍നിന്നു വാങ്ങിയ സ്ഥലത്തു സ്ഥാപിച്ച പട്ടണമായിരുന്നു കാര്‍ത്തേജ്. കാര്‍ത്തേജിന്റെ രാജ്ഞിയായ ഇവര്‍ ദീദൊ എന്ന പേരിലറിയപ്പെട്ടു. ദീദൊയോട് ഇര്‍ബാസ് നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ അദ്ദേഹം യുദ്ധഭീഷണി മുഴക്കിയതോടെ വിവാഹത്തിനു സമ്മതിക്കുവാന്‍ പ്രജകള്‍ ഇവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ പുനര്‍വിവാഹത്തിനു താത്പര്യമില്ലാതിരുന്ന ദീദൊ അഗ്നിയില്‍ ചാടി ജീവന്‍ വെടിയുകയാണുണ്ടായത്.
+
ഗ്രീക്ക് ഇതിഹാസ കഥാപാത്രം.[[Image:1708Dido preparing to kill herself with Aeneas' sword.png|140px|left|thumb|ദീദൊ:ഒരു പെയിന്റിങ്]] ഐതിഹ്യപ്രകാരം ഉത്തരാഫ്രിക്കയിലെ പ്രാചീന പട്ടണമായ കാര്‍ത്തേജ് സ്ഥാപിച്ചത് ദീദൊ ആയിരുന്നു. ഫിനീഷ്യന്‍ പട്ടണമായ ടൈറിലെ രാജാവായ ബെലസിന്റെ പുത്രിയായി ജനിച്ച ദീദൊയുടെ യഥാര്‍ഥനാമം എലിസ്സ എന്നായിരുന്നു. എലിസ്സയുടെ സഹോദരന്‍ സ്വത്തിനായി ഇവരുടെ ഭര്‍ത്താവിനെ വധിച്ചതിനെത്തുടര്‍ന്ന് അനുയായികള്‍ക്കൊപ്പം ആഫ്രിക്കന്‍ തീരത്തേക്കു പലായനം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതയായി. ആഫ്രിക്കയുടെ വടക്കന്‍തീരത്ത് എത്തിയ എലിസ്സ അവിടത്തെ രാജാവായ ഇര്‍ബാസില്‍നിന്നു വാങ്ങിയ സ്ഥലത്തു സ്ഥാപിച്ച പട്ടണമായിരുന്നു കാര്‍ത്തേജ്. കാര്‍ത്തേജിന്റെ രാജ്ഞിയായ ഇവര്‍ ദീദൊ എന്ന പേരിലറിയപ്പെട്ടു. ദീദൊയോട് ഇര്‍ബാസ് നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ അദ്ദേഹം യുദ്ധഭീഷണി മുഴക്കിയതോടെ വിവാഹത്തിനു സമ്മതിക്കുവാന്‍ പ്രജകള്‍ ഇവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ പുനര്‍വിവാഹത്തിനു താത്പര്യമില്ലാതിരുന്ന ദീദൊ അഗ്നിയില്‍ ചാടി ജീവന്‍ വെടിയുകയാണുണ്ടായത്.

Current revision as of 10:45, 5 മാര്‍ച്ച് 2009

ദീദൊ

Dido

ഗ്രീക്ക് ഇതിഹാസ കഥാപാത്രം.
ദീദൊ:ഒരു പെയിന്റിങ്
ഐതിഹ്യപ്രകാരം ഉത്തരാഫ്രിക്കയിലെ പ്രാചീന പട്ടണമായ കാര്‍ത്തേജ് സ്ഥാപിച്ചത് ദീദൊ ആയിരുന്നു. ഫിനീഷ്യന്‍ പട്ടണമായ ടൈറിലെ രാജാവായ ബെലസിന്റെ പുത്രിയായി ജനിച്ച ദീദൊയുടെ യഥാര്‍ഥനാമം എലിസ്സ എന്നായിരുന്നു. എലിസ്സയുടെ സഹോദരന്‍ സ്വത്തിനായി ഇവരുടെ ഭര്‍ത്താവിനെ വധിച്ചതിനെത്തുടര്‍ന്ന് അനുയായികള്‍ക്കൊപ്പം ആഫ്രിക്കന്‍ തീരത്തേക്കു പലായനം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതയായി. ആഫ്രിക്കയുടെ വടക്കന്‍തീരത്ത് എത്തിയ എലിസ്സ അവിടത്തെ രാജാവായ ഇര്‍ബാസില്‍നിന്നു വാങ്ങിയ സ്ഥലത്തു സ്ഥാപിച്ച പട്ടണമായിരുന്നു കാര്‍ത്തേജ്. കാര്‍ത്തേജിന്റെ രാജ്ഞിയായ ഇവര്‍ ദീദൊ എന്ന പേരിലറിയപ്പെട്ടു. ദീദൊയോട് ഇര്‍ബാസ് നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ അദ്ദേഹം യുദ്ധഭീഷണി മുഴക്കിയതോടെ വിവാഹത്തിനു സമ്മതിക്കുവാന്‍ പ്രജകള്‍ ഇവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ പുനര്‍വിവാഹത്തിനു താത്പര്യമില്ലാതിരുന്ന ദീദൊ അഗ്നിയില്‍ ചാടി ജീവന്‍ വെടിയുകയാണുണ്ടായത്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%80%E0%B4%A6%E0%B5%8A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍