This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിഗംബര കവികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:15, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദിഗംബര കവികള്‍

ആധുനികതയുടെ വക്താക്കളായി അറിയപ്പെടുന്ന ആറ് തെലുഗു കവികള്‍. ഭൂതകാല സാഹിത്യ സങ്കേതങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ യുവ കവികളാണ് ഇവര്‍. സമകാലിക സാമൂഹിക വ്യവസ്ഥിതിയെയും ജീവിതത്തിലെ എല്ലാ അസമത്വങ്ങളെയും അങ്ങേയറ്റം എതിര്‍ത്തുകൊണ്ട് ദിഗംബര കവിത എന്ന കാവ്യ പ്രസ്ഥാനത്തിനു രൂപംനല്കി. ഈ യുവ കവികള്‍ ഇവരുടെ പേര് മാറ്റിക്കൊണ്ടാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. കേശവറാവു നഗ്നമുനി എന്നും, രാഘവാചാരി ജ്വാലമുഖി എന്നും, ഭാസ്കരറെഡ്ഡി ചെരബണ്ഡ രാജു എന്നും, യാദവറെഡ്ഡി നിധിലേശ്വര്‍ എന്നും, വെങ്കടേശ്വര റാവു മഹാസ്വപ്ന എന്നും, മന്‍മോഹന്‍സാഹി ഭൈരവപ്പ എന്നുമാണ് പേര് മാറ്റിയത്. അതുപോലെ ആറ് ഋതുക്കളുടെയും ആറ് ആഴ്ചകളുടെയും പേര് മാറ്റി ഇവര്‍ ഇവരുടെ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍