This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുഗ്ളക്ക് രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:14, 4 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തുഗ്ളക്ക് രാജവംശം

1320 മുതല്‍ 1413 വരെ ഡല്‍ഹി ഭരിച്ച ഒരു രാജവംശം. ഗിയാസുദ്ദീന്‍ തുഗ്ളക്കായിരുന്നു രാജവംശത്തിന്റെ സ്ഥാപകന്‍. ഗിയാസുദ്ദീന്‍ തുഗ്ളക്ക്, മുഹമ്മദ് ബിന്‍ തുഗ്ളക്ക്, ഫിറോസ് തുഗ്ളക്ക് എന്നിവര്‍ ഈ വംശത്തിലെ പ്രമുഖരായ ഭരണാധിപന്മാരായിരുന്നു. 14-ാം ശ.-ത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ആഫ്രിക്കന്‍ സഞ്ചാരി ഇബ്നുബത്തൂത്തയുടെ ലിഖിതങ്ങളില്‍ തുഗ്ളക്ക് രാജവംശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍