This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൌഗെര്‍റ്റി, പോള്‍ (1877 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡൌഗെര്‍റ്റി, പോള്‍ (1877 - 1947)= ഉീൌഴവലൃ്യ, ജമൌഹ അമേരിക്കന്‍ ചിത്രകാരന്‍. 1877 ...)
 
വരി 1: വരി 1:
=ഡൌഗെര്‍റ്റി, പോള്‍ (1877 - 1947)=
=ഡൌഗെര്‍റ്റി, പോള്‍ (1877 - 1947)=
 +
Dougherty,Paul
-
ഉീൌഴവലൃ്യ, ജമൌഹ
+
അമേരിക്കന്‍ ചിത്രകാരന്‍. 1877 സെപ്. 6-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. 1898-ല്‍ ന്യൂയോര്‍ക്ക് ലാ സ്കൂളില്‍ നിന്ന് നിയമ ബിരുദം നേടി. എങ്കിലും കൗമാരകാലത്തുതന്നെ ചിത്രരചനയില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന ഡൌഗെര്‍റ്റി 1900-05 കാലയളവില്‍ ലണ്ടനിലും പാരിസിലും മ്യൂണിക്കിലും മറ്റും താമസിച്ച് ചിത്രരചനയില്‍ പരിശീലനം നേടുകയും അനേകം ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലെത്തിയ ഡൗഗെര്‍റ്റിയുടെ പ്രകൃതിദൃശ്യ രചനകള്‍ വളരെയധികം പ്രചാരംനേടി.
-
 
+
-
 
+
-
അമേരിക്കന്‍ ചിത്രകാരന്‍. 1877 സെപ്. 6-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. 1898-ല്‍ ന്യൂയോര്‍ക്ക് ലാ സ്കൂളില്‍ നിന്ന് നിയമ ബിരുദം നേടി. എങ്കിലും കൌമാരകാലത്തുതന്നെ ചിത്രരചനയില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന ഡൌഗെര്‍റ്റി 1900-05 കാലയളവില്‍ ലണ്ടനിലും പാരിസിലും മ്യൂണിക്കിലും മറ്റും താമസിച്ച് ചിത്രരചനയില്‍ പരിശീലനം നേടുകയും അനേകം ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലെത്തിയ ഡൌഗെര്‍റ്റിയുടെ പ്രകൃതിദൃശ്യ രചനകള്‍ വളരെയധികം പ്രചാരംനേടി.
+
-
 
+
    
    
-
ന്യൂ ഇംഗ്ളണ്ട് തീരത്തിലൂടെ പല യാത്രകളും നടത്തിയ ഡൌ ഗെര്‍റ്റിയുടെ സമുദ്രസംബന്ധമായ ചിത്രരചനകളാണ് ഇദ്ദേഹ ത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്. പ്രസിദ്ധ രചനയായ  ഒക്ടോ ബര്‍ ഡീസ് (1910) ന്യൂയോര്‍ക്ക് പട്ടണത്തിലെ മെട്രൊപൊളിറ്റന്‍ മ്യൂസിയം ഒഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതിനു പുറമേ അ നേകം മലയോര ദൃശ്യങ്ങളും വ്യക്തിചിത്രങ്ങളും ഡൌഗെര്‍റ്റി ക്യാന്‍വാസിലേക്കു പകര്‍ത്തിയിട്ടുണ്ട്.
+
ന്യൂ ഇംഗ്ളണ്ട് തീരത്തിലൂടെ പല യാത്രകളും നടത്തിയ ഡൗഗെര്‍റ്റിയുടെ സമുദ്രസംബന്ധമായ ചിത്രരചനകളാണ് ഇദ്ദേഹ ത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്. പ്രസിദ്ധ രചനയായ  ഒക്ടോബര്‍ ഡീസ് (1910) ന്യൂയോര്‍ക്ക് പട്ടണത്തിലെ മെട്രൊപൊളിറ്റന്‍ മ്യൂസിയം ഒഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതിനു പുറമേ അ നേകം മലയോര ദൃശ്യങ്ങളും വ്യക്തിചിത്രങ്ങളും ഡൗഗെര്‍റ്റി ക്യാന്‍വാസിലേക്കു പകര്‍ത്തിയിട്ടുണ്ട്.
-
 
+
    
    
-
1947 ജനു. 9-ന് കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്സില്‍ ഡൌഗെര്‍റ്റി അന്തരിച്ചു.
+
1947 ജനു. 9-ന് കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്സില്‍ ഡൗഗെര്‍റ്റി അന്തരിച്ചു.

Current revision as of 05:39, 21 ജൂണ്‍ 2008

ഡൌഗെര്‍റ്റി, പോള്‍ (1877 - 1947)

Dougherty,Paul

അമേരിക്കന്‍ ചിത്രകാരന്‍. 1877 സെപ്. 6-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. 1898-ല്‍ ന്യൂയോര്‍ക്ക് ലാ സ്കൂളില്‍ നിന്ന് നിയമ ബിരുദം നേടി. എങ്കിലും കൗമാരകാലത്തുതന്നെ ചിത്രരചനയില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന ഡൌഗെര്‍റ്റി 1900-05 കാലയളവില്‍ ലണ്ടനിലും പാരിസിലും മ്യൂണിക്കിലും മറ്റും താമസിച്ച് ചിത്രരചനയില്‍ പരിശീലനം നേടുകയും അനേകം ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലെത്തിയ ഡൗഗെര്‍റ്റിയുടെ പ്രകൃതിദൃശ്യ രചനകള്‍ വളരെയധികം പ്രചാരംനേടി.

ന്യൂ ഇംഗ്ളണ്ട് തീരത്തിലൂടെ പല യാത്രകളും നടത്തിയ ഡൗഗെര്‍റ്റിയുടെ സമുദ്രസംബന്ധമായ ചിത്രരചനകളാണ് ഇദ്ദേഹ ത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്. പ്രസിദ്ധ രചനയായ ഒക്ടോബര്‍ ഡീസ് (1910) ന്യൂയോര്‍ക്ക് പട്ടണത്തിലെ മെട്രൊപൊളിറ്റന്‍ മ്യൂസിയം ഒഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതിനു പുറമേ അ നേകം മലയോര ദൃശ്യങ്ങളും വ്യക്തിചിത്രങ്ങളും ഡൗഗെര്‍റ്റി ക്യാന്‍വാസിലേക്കു പകര്‍ത്തിയിട്ടുണ്ട്.

1947 ജനു. 9-ന് കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്സില്‍ ഡൗഗെര്‍റ്റി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍