This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈസിങ്കിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈസിങ്കിങ്

ഉശശിെസശിഴ

പ്ളാസ്റ്റിക് രൂപങ്ങള്‍, നാണയങ്ങള്‍ മുതലായവ നിര്‍മിക്കുന്നതിന് ഉരുക്കുകൊണ്ടുള്ള അച്ചുകള്‍ രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്ന യാന്ത്രിക സംവിധാനം. അച്ചിന്റെ മാതൃകയെ ടെംപ്ളേറ്റ് എന്നാണ് പറയുന്നത്. ആദ്യമായി തടിയിലോ പ്ളാസ്റ്റര്‍ ഒഫ് പാരിസിലോ ടെംപ്ളേറ്റ് തയ്യാറാക്കി ഡൈസിങ്കിങ് ഉപകരണത്തിന്റെ തട്ടില്‍ വയ്ക്കുന്നു. തുടര്‍ന്നു ടെംപ്ളേറ്റിന്റെ പ്രതലത്തിലൂടെ ഒരു സൂചി (ുീശി) ചലിപ്പിച്ച് അതിനെ യഥാവിധി രൂപപ്പെടുത്തുന്നു. ഇത്തരത്തില്‍ മെനഞ്ഞെടുത്ത അച്ചിനെ മറ്റ് ഉപകരണങ്ങള്‍ കൊണ്ട് അവശ്യാനുസരണം മിനുസപ്പെടുത്തി എടുക്കാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍