This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയാസ്പോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയാസ്പോര്‍ ഉശമുീൃല ഒരു ഓര്‍തോറേംബിക് ധാതവം. രാസസംഘടനം: അഹഛ (ഛഒ). ചിലപ്പ...)
 
വരി 1: വരി 1:
-
ഡയാസ്പോര്‍
+
=ഡയാസ്പോര്‍=
-
ഉശമുീൃല
+
Diaspore
-
ഒരു ഓര്‍തോറേംബിക് ധാതവം. രാസസംഘടനം: അഹഛ (ഛഒ). ചിലപ്പോള്‍ മാങ്ഗനീസിന്റെയോ, ഇരുമ്പിന്റെയോ ചെറിയൊരു ശ. മാ. ഉള്‍പ്പെട്ടിരിക്കും. ബൊഹിമൈറ്റ്, ഗിബ്സൈറ്റ് ധാതവങ്ങള്‍ക്കൊപ്പം കാണപ്പെടുന്ന ഡയാസ്പോര്‍ അലൂമിനിയത്തിന്റെ സ്രോതസ്സുകളില്‍ ഒന്നാണ്. പാളികളോ സ്തരങ്ങളോ ആയി പ്രകൃതിയില്‍ കാണപ്പെടുന്നു. മിക്കപ്പോഴും വര്‍ണരഹിതമായ ഡയാസ്പോര്‍ വെളുത്ത നിറത്തിലും ലഭ്യമാണ്. പച്ചയും തവിട്ടും നിറങ്ങളിലുള്ള ഡയാസ്പോര്‍ നിക്ഷേപങ്ങളും കത്തിെയിട്ട്ു. മാങ്ഗനീസ് അടങ്ങിയ ഡയാസ്പോറിന് ചുവപ്പു നിറമാണ്. ആ. ഘ. : 3.3 - 3.5; കാഠിന്യം : 6.5 - 7; ചൂര്‍ണാഭ : വെള്ള; പൊട്ടല്‍: ശംഖാഭം; വിദളനം: പരിപൂര്‍ണം (ജലൃളലര); സുതാര്യത: പാരദര്‍ശകം മുതല്‍ പാരഭാസകം വരെ. ഭംഗുരതയാണ് (ആൃശഹേേലില) ധാതവത്തിന്റെ മറ്റൊരു പ്രധാന ഭൌതിക ഗുണം.
+
 
 +
ഒരു ഓര്‍തോറേംബിക് ധാതവം. രാസസംഘടനം: AlO (OH). ചിലപ്പോള്‍ മാങ്ഗനീസിന്റെയോ, ഇരുമ്പിന്റെയോ ചെറിയൊരു ശ. മാ. ഉള്‍പ്പെട്ടിരിക്കും. ബൊഹിമൈറ്റ്, ഗിബ്സൈറ്റ് ധാതവങ്ങള്‍ക്കൊപ്പം കാണപ്പെടുന്ന ഡയാസ്പോര്‍ അലൂമിനിയത്തിന്റെ സ്രോതസ്സുകളില്‍ ഒന്നാണ്. പാളികളോ സ്തരങ്ങളോ ആയി പ്രകൃതിയില്‍ കാണപ്പെടുന്നു. മിക്കപ്പോഴും വര്‍ണരഹിതമായ ഡയാസ്പോര്‍ വെളുത്ത നിറത്തിലും ലഭ്യമാണ്. പച്ചയും തവിട്ടും നിറങ്ങളിലുള്ള ഡയാസ്പോര്‍ നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. മാങ്ഗനീസ് അടങ്ങിയ ഡയാസ്പോറിന് ചുവപ്പു നിറമാണ്. ആ. ഘ. : 3.3 - 3.5; കാഠിന്യം : 6.5 - 7; ചൂര്‍ണാഭ : വെള്ള; പൊട്ടല്‍: ശംഖാഭം; വിദളനം: പരിപൂര്‍ണം (Perfect); സുതാര്യത: പാരദര്‍ശകം മുതല്‍ പാരഭാസകം വരെ. ഭംഗുരതയാണ് (Brittleness) ധാതവത്തിന്റെ മറ്റൊരു പ്രധാന ഭൗതിക ഗുണം.
 +
 
എമെറി നിക്ഷേപത്തില്‍ കൊറത്തോടൊപ്പവും, ചുണ്ണാമ്പുകല്ലില്‍ സ്വതന്ത്രാവസ്ഥയിലും, ബോക്സൈറ്റില്‍ പിണ്ഡാവസ്ഥയിലും ഡയാസ്പോര്‍ ഉപസ്ഥിതമായിരിക്കുന്നു.

Current revision as of 06:16, 6 ജനുവരി 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍