This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡച്ചുകാര്‍ ഇന്ത്യയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:29, 18 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡച്ചുകാര്‍ ഇന്ത്യയില്‍

വാണിജ്യസംബന്ധമായ കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ഡച്ചുകാര്‍ പതിനേഴും പതിനെട്ടും ശ. -ങ്ങളില്‍ സജീവമായി ഈ രംഗത്തുണ്ടായിരുന്നു. ആദ്യകാലത്ത് വാണിജ്യ ലക്ഷ്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഇവര്‍ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിച്ചശേഷം സാമ്രാജ്യ സ്ഥാപനത്തിനുകൂടി ശ്രമിച്ചുതുടങ്ങി. എന്നാല്‍ ഈ മോഹം പൂര്‍ണമായും സഫലമായില്ല. എന്നു മാത്രമല്ല 19-ാം ശ. -ത്തോടെ ഇവര്‍ക്ക് ഇവിടത്തെ വാണിജ്യ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍