This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രൊക്കോയ്ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഠൃീരവീശറ ഒരു നേര്‍രേഖയില്‍ ഒരേ തലത്തില്‍ ഒരു വൃത്താകാര വസ്തു ഉരുളുമ്പോള്‍ അതിന്റെ ആര (ൃമറശൌ)ത്തിലോ നീട്ടപ്പെട്ട ആരരേഖയിലോ ഉള്ള ഒരു ബിന്ദു സഞ്ചരിക്കുന്ന വക്രം. ഉരുളുന്ന വൃത്തത്തിന്റെ ആരം മ-യും ബിന്ദുവിന് വൃത്തകേന്ദ്രത്തില്നിന്നുള്ള ദൂരം യയും എന്നു സങ്കല്പിക്കുക. യ<മ ആകുമ്പോള്‍ വക്രത്തെ കര്ട്ടേറ്റ് സൈക്ളോയ്ഡ് (രൌൃമേലേ ര്യരഹീശറ) എന്നും യ>മ ആകുമ്പോള്‍ വക്രത്തെ പ്രോലേറ്റ് സൈക്ളോയ്ഡ് (ുൃീഹമലേ ര്യരഹീശറ) എന്നും പറയുന്നു. യ=മ ആയാല്‍ (അതായത് ബിന്ദു വൃത്തപരിധിയിലായാല്) വക്രം സൈക്ളോയ്ഡ് ആണ്. വൃത്തം നേര്‍രേഖയെ സ്പര്‍ശിക്കുന്ന ബിന്ദുവിലേക്കുള്ള ആരവും, പഥം കുപിടിക്കേ ബിന്ദു ഉള്‍ക്കൊള്ളുന്ന ആരവും തമ്മിലുള്ള കോണം റേഡിയന്‍ അളവില്‍ ൂ ആയാല്‍ ട്രൊക്കോയ്ഡിന്റെ പ്രാചലിക സമീകരണങ്ങള്‍ (ുമൃമാലൃശര ലൂൌമശീിേ) ഇവയാണ്. ഃ = മൂ യ ശിെ ൂ, ്യ = മ യ ഇീ ൂ (പ്രൊ. കെ. ജയചന്ദ്രന്)