This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോളന്‍സ് അഭികാരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടോളന്‍സ് അഭികാരകം)
 
വരി 1: വരി 1:
=ടോളന്‍സ് അഭികാരകം=
=ടോളന്‍സ് അഭികാരകം=
Tollen's reagent
Tollen's reagent
-
↓
 
ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്.
ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്.
സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്.
സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്.
-
2Ag No<sub>3</sub> + 2 NaOH&rarr;Ag<sub>2</sub>+ 2ചമ ചീ3 + ഒ2ഛ
+
 
-
ജലീയ അമോണിയത്തില്‍ (ചഒ4ഛഒ) ലയിക്കുമ്പോള്‍ അമോണി
+
2Ag No<sub>3</sub> + 2 NaOH&rarr;Ag<sub>2</sub>&darr;+ 2Na No<sub>3</sub> + H<sub>2</sub>O
-
യാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ധഅഴ(ചഒ3)2പ+ (ടോളന്‍സ് അഭികാരകം) ഉാവുന്നു. ഈ കോംപ്ളെക്സ് സില്‍വര്‍ അയോണിനെ ആല്‍ഡിഹൈഡുകള്‍ ലോഹ സില്‍വര്‍ ആയി അപചയിക്കും. ആല്‍ഡിഹൈഡും അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ലായനിയും  
+
 
 +
ജലീയ അമോണിയത്തില്‍ (NH<sub>4</sub>OH) ലയിക്കുമ്പോള്‍ അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് [Ag(NH<sub>3</sub>)<sub>2</sub>]+ (ടോളന്‍സ് അഭികാരകം) ഉണ്ടാവുന്നു. ഈ കോംപ്ളെക്സ് സില്‍വര്‍ അയോണിനെ ആല്‍ഡിഹൈഡുകള്‍ ലോഹ സില്‍വര്‍ ആയി അപചയിക്കും. ആല്‍ഡിഹൈഡും അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ലായനിയും  
ചൂടാക്കുമ്പോള്‍ കണ്ണാടിപോലെ തിളങ്ങുന്ന വെള്ളി, ടെസ്റ്റ്യൂ
ചൂടാക്കുമ്പോള്‍ കണ്ണാടിപോലെ തിളങ്ങുന്ന വെള്ളി, ടെസ്റ്റ്യൂ
ബിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കുന്നു. ആല്‍ഡിഹൈഡ് നിര്‍ണ
ബിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കുന്നു. ആല്‍ഡിഹൈഡ് നിര്‍ണ
-
യിക്കാനുപയോഗിക്കുന്ന ഈ പരീക്ഷണം ഇതുകാാെണ് സില്‍വര്‍ മിറര്‍ ടെസ്റ്റ് എന്നറിയപ്പെടുന്നത്. എന്നാല്‍ കീറ്റോണുകള്‍ സില്‍വര്‍ മിറര്‍ നല്‍കുകയില്ല. അതുക്ൊ ആല്‍ഡിഹെഡിനെ കീറ്റോണില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഈ പരീക്ഷണം കാുെ കഴിയും.
+
യിക്കാനുപയോഗിക്കുന്ന ഈ പരീക്ഷണം ഇതുകൊണ്ടാണ് സില്‍വര്‍ മിറര്‍ ടെസ്റ്റ് എന്നറിയപ്പെടുന്നത്. എന്നാല്‍ കീറ്റോണുകള്‍ സില്‍വര്‍ മിറര്‍ നല്‍കുകയില്ല. അതുകൊണ്ട് ആല്‍ഡിഹെഡിനെ കീറ്റോണില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഈ പരീക്ഷണം കൊണ്ടു കഴിയും.
-
കണ്ണാടിയുാക്കുന്നതിന് ഈ രാസപ്രക്രിയ ഉപയോഗിക്കുന്ന്ു. ഗ്ളാസ് പ്രതലത്തില്‍ ടിന്‍ പൂശിയശേഷം മെര്‍ക്കുറിയുപയോഗിച്ച് അമാല്‍ഗമേറ്റ് ചെയ്താണ് ആദ്യകാലത്ത് കണ്ണാടി  
+
കണ്ണാടിയുണ്ടാക്കുന്നതിന് ഈ രാസപ്രക്രിയ ഉപയോഗിക്കുന്നുണ്ട്. ഗ്ലാസ് പ്രതലത്തില്‍ ടിന്‍ പൂശിയശേഷം മെര്‍ക്കുറിയുപയോഗിച്ച് അമാല്‍ഗമേറ്റ് ചെയ്താണ് ആദ്യകാലത്ത് കണ്ണാടി ഉണ്ടാക്കിയിരുന്നത്. 1835-ല്‍ ലീബിഗ് എന്ന രസതന്ത്രജ്ഞനാണ് ടോളന്‍സ് അഭികാരകവും ആല്‍ഡിഹൈഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തന ഫലമായി കണ്ണാടിക്കു തുല്യമായ പ്രതലം ലഭിക്കുന്നതായി കണ്ടെത്തിയത്.
-
ഉാക്കിയിരുന്നത്. 1835-ല്‍ ലീബിഗ് എന്ന രസതന്ത്രജ്ഞനാണ് ടോളന്‍സ് അഭികാരകവും ആല്‍ഡിഹൈഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തന ഫലമായി കണ്ണാടിക്കു തുല്യമായ പ്രതലം ലഭിക്കുന്നതായി കത്തിെയത്.
+

Current revision as of 07:30, 16 ജനുവരി 2009

ടോളന്‍സ് അഭികാരകം

Tollen's reagent

ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്. സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്.

2Ag No3 + 2 NaOH→Ag2↓+ 2Na No3 + H2O

ജലീയ അമോണിയത്തില്‍ (NH4OH) ലയിക്കുമ്പോള്‍ അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് [Ag(NH3)2]+ (ടോളന്‍സ് അഭികാരകം) ഉണ്ടാവുന്നു. ഈ കോംപ്ളെക്സ് സില്‍വര്‍ അയോണിനെ ആല്‍ഡിഹൈഡുകള്‍ ലോഹ സില്‍വര്‍ ആയി അപചയിക്കും. ആല്‍ഡിഹൈഡും അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ലായനിയും ചൂടാക്കുമ്പോള്‍ കണ്ണാടിപോലെ തിളങ്ങുന്ന വെള്ളി, ടെസ്റ്റ്യൂ ബിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കുന്നു. ആല്‍ഡിഹൈഡ് നിര്‍ണ യിക്കാനുപയോഗിക്കുന്ന ഈ പരീക്ഷണം ഇതുകൊണ്ടാണ് സില്‍വര്‍ മിറര്‍ ടെസ്റ്റ് എന്നറിയപ്പെടുന്നത്. എന്നാല്‍ കീറ്റോണുകള്‍ സില്‍വര്‍ മിറര്‍ നല്‍കുകയില്ല. അതുകൊണ്ട് ആല്‍ഡിഹെഡിനെ കീറ്റോണില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഈ പരീക്ഷണം കൊണ്ടു കഴിയും. കണ്ണാടിയുണ്ടാക്കുന്നതിന് ഈ രാസപ്രക്രിയ ഉപയോഗിക്കുന്നുണ്ട്. ഗ്ലാസ് പ്രതലത്തില്‍ ടിന്‍ പൂശിയശേഷം മെര്‍ക്കുറിയുപയോഗിച്ച് അമാല്‍ഗമേറ്റ് ചെയ്താണ് ആദ്യകാലത്ത് കണ്ണാടി ഉണ്ടാക്കിയിരുന്നത്. 1835-ല്‍ ലീബിഗ് എന്ന രസതന്ത്രജ്ഞനാണ് ടോളന്‍സ് അഭികാരകവും ആല്‍ഡിഹൈഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തന ഫലമായി കണ്ണാടിക്കു തുല്യമായ പ്രതലം ലഭിക്കുന്നതായി കണ്ടെത്തിയത്.

താളിന്റെ അനുബന്ധങ്ങള്‍