This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോളന്‍സ് അഭികാരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോളന്‍സ് അഭികാരകം ഠീഹഹലി' ൃലമഴലി ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോ...)
വരി 1: വരി 1:
-
ടോളന്‍സ് അഭികാരകം
+
=ടോളന്‍സ് അഭികാരകം=
-
ഠീഹഹലി' ൃലമഴലി
+
Tollen's reagent
 +
↓
 +
 
ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്.
ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്.
സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്.
സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്.
-
2 അഴഴചീ3 + 2 ചമഛഒഅഴ2ഛ+ 2ചമ ചീ3 + ഒ2ഛ
+
2Ag No<sub>3</sub> + 2 NaOH&rarr;Ag<sub>2</sub>+ 2ചമ ചീ3 + ഒ2ഛ
ജലീയ അമോണിയത്തില്‍ (ചഒ4ഛഒ) ലയിക്കുമ്പോള്‍ അമോണി
ജലീയ അമോണിയത്തില്‍ (ചഒ4ഛഒ) ലയിക്കുമ്പോള്‍ അമോണി
യാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ധഅഴ(ചഒ3)2പ+ (ടോളന്‍സ് അഭികാരകം) ഉാവുന്നു. ഈ കോംപ്ളെക്സ് സില്‍വര്‍ അയോണിനെ ആല്‍ഡിഹൈഡുകള്‍ ലോഹ സില്‍വര്‍ ആയി അപചയിക്കും. ആല്‍ഡിഹൈഡും അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ലായനിയും  

07:26, 16 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ടോളന്‍സ് അഭികാരകം

Tollen's reagent ↓

ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്. സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്. 2Ag No3 + 2 NaOH→Ag2+ 2ചമ ചീ3 + ഒ2ഛ ജലീയ അമോണിയത്തില്‍ (ചഒ4ഛഒ) ലയിക്കുമ്പോള്‍ അമോണി യാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ധഅഴ(ചഒ3)2പ+ (ടോളന്‍സ് അഭികാരകം) ഉാവുന്നു. ഈ കോംപ്ളെക്സ് സില്‍വര്‍ അയോണിനെ ആല്‍ഡിഹൈഡുകള്‍ ലോഹ സില്‍വര്‍ ആയി അപചയിക്കും. ആല്‍ഡിഹൈഡും അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ലായനിയും ചൂടാക്കുമ്പോള്‍ കണ്ണാടിപോലെ തിളങ്ങുന്ന വെള്ളി, ടെസ്റ്റ്യൂ ബിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കുന്നു. ആല്‍ഡിഹൈഡ് നിര്‍ണ യിക്കാനുപയോഗിക്കുന്ന ഈ പരീക്ഷണം ഇതുകാാെണ് സില്‍വര്‍ മിറര്‍ ടെസ്റ്റ് എന്നറിയപ്പെടുന്നത്. എന്നാല്‍ കീറ്റോണുകള്‍ സില്‍വര്‍ മിറര്‍ നല്‍കുകയില്ല. അതുക്ൊ ആല്‍ഡിഹെഡിനെ കീറ്റോണില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഈ പരീക്ഷണം കാുെ കഴിയും. കണ്ണാടിയുാക്കുന്നതിന് ഈ രാസപ്രക്രിയ ഉപയോഗിക്കുന്ന്ു. ഗ്ളാസ് പ്രതലത്തില്‍ ടിന്‍ പൂശിയശേഷം മെര്‍ക്കുറിയുപയോഗിച്ച് അമാല്‍ഗമേറ്റ് ചെയ്താണ് ആദ്യകാലത്ത് കണ്ണാടി ഉാക്കിയിരുന്നത്. 1835-ല്‍ ലീബിഗ് എന്ന രസതന്ത്രജ്ഞനാണ് ടോളന്‍സ് അഭികാരകവും ആല്‍ഡിഹൈഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തന ഫലമായി കണ്ണാടിക്കു തുല്യമായ പ്രതലം ലഭിക്കുന്നതായി കത്തിെയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍