This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്താരമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്താരമണി

52-ാമത്തെ മേളമായ രാമപ്രിയയുടെ ജന്യരാഗം.

ആ : സഗമപധനി

അ : ധപമപഗരിസനി

നിഷാദാന്ത്യരാഗം. ഈ രാഗത്തിനെക്കുറിച്ച് ഭാരതസംഗീതസ്വയംബോധിനി എന്ന തമിഴ് ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍