This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലൈക്കോളിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Glycolic Acid)
(Glycolic Acid)
 
വരി 3: വരി 3:
==Glycolic Acid==
==Glycolic Acid==
-
ഒരു കാര്‍ബണിക യൗഗികം. ഹൈഡ്രോക്സി അസെറ്റിക് അമ്ലം, ഹൈഡ്രോക്സി എഥനോയിക് അമ്ലം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഫോര്‍മുല: HOCH<sub>2</sub> COOH. രാസപരമായി ഏറ്റവും ലളിതമായ ഈ ഹൈഡ്രോക്സിഅമ്ലം കരിമ്പ്, ബീറ്റ്റൂട്ട് എന്നിവയുടെ ചാറിലും പാകമല്ലാത്ത മുന്തിരിയിലും കാണപ്പെടുന്നു. ഉരുകല്‍ നില: 80<sup>o</sup>ഇ. പൊട്ടാസ്യം ക്ലോറോഅസറ്റേറ്റ് ലായനിയില്‍ സോഡിയം കാര്‍ബണേറ്റുചേര്‍ത്ത് തിളപ്പിച്ചശേഷം അമ്ളീകരിച്ചാല്‍ ഗ്ലൈക്കോളിക് അമ്ലം ലഭിക്കും.
+
ഒരു കാര്‍ബണിക യൗഗികം. ഹൈഡ്രോക്സി അസെറ്റിക് അമ്ലം, ഹൈഡ്രോക്സി എഥനോയിക് അമ്ലം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഫോര്‍മുല: HOCH<sub>2</sub> COOH. രാസപരമായി ഏറ്റവും ലളിതമായ ഈ ഹൈഡ്രോക്സിഅമ്ലം കരിമ്പ്, ബീറ്റ്റൂട്ട് എന്നിവയുടെ ചാറിലും പാകമല്ലാത്ത മുന്തിരിയിലും കാണപ്പെടുന്നു. ഉരുകല്‍ നില: 80<sup>o</sup>ഇ. പൊട്ടാസ്യം ക്ലോറോഅസറ്റേറ്റ് ലായനിയില്‍ സോഡിയം കാര്‍ബണേറ്റുചേര്‍ത്ത് തിളപ്പിച്ചശേഷം അമ്ലീകരിച്ചാല്‍ ഗ്ലൈക്കോളിക് അമ്ലം ലഭിക്കും.
-
ഫോര്‍മലിന്‍ ലായനിയില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് ചൂടാക്കിയശേഷം അമ്ളീകരണം നടത്തിയാലും ഇതുകിട്ടും.
+
[[ചിത്രം:Vol 10 scre013.png|300px]]
-
[[ചിത്രം:Vol 10 Scr12.png|250px]]
+
ഫോര്‍മലിന്‍ ലായനിയില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് ചൂടാക്കിയശേഷം അമ്ലീകരണം നടത്തിയാലും ഇതുകിട്ടും.
 +
 
 +
[[ചിത്രം:Vol 10 Scr12.png|300px]]
ഗ്ലൈക്കോളിക് അമ്ലം വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവയുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഈ മിശ്രിതത്തെ സല്‍ഫ്യൂരിക്  അമ്ലത്തിന്റെ സാന്നിധ്യത്തില്‍ അസറ്റിക് അമ്ലലായനിയില്‍ ഉയര്‍ന്ന മര്‍ദത്തില്‍ 160-170<sup>o</sup>ഇ വരെ ചൂടാക്കുമ്പോള്‍ ഗ്ലൈക്കോളിക് അമ്ലം ലഭിക്കും. HCHO + CO + H<sub>2</sub>O → HOCH<sub>2</sub>COOH. ഒരു ആല്‍ക്കഹോളിന്റെയും ഒരു കാര്‍ബോക്സിലിക് അമ്ലത്തിന്റെയും രാസസവിശേഷതകള്‍ ഒരേ സമയം പ്രകടമാക്കുന്ന ഈ യൗഗികത്തിന്റെ ലാക്ടൈഡിന്റെ പേര് ഗ്ലൈക്കോളൈഡ് എന്നാണ്. നൈട്രിക് അമ്ലം ഉപയോഗിച്ച് ഗ്ലൈക്കോളിക് അമ്ലത്തെ ഓക്സീകരിച്ചാല്‍ ഓക്സാലിക് അമ്ലം ലഭിക്കും.

(ഡോ. എന്‍. മുരുകന്‍)
(ഡോ. എന്‍. മുരുകന്‍)

Current revision as of 18:15, 10 ജനുവരി 2016

ഗ്ലൈക്കോളിക് അമ്ലം

Glycolic Acid

ഒരു കാര്‍ബണിക യൗഗികം. ഹൈഡ്രോക്സി അസെറ്റിക് അമ്ലം, ഹൈഡ്രോക്സി എഥനോയിക് അമ്ലം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഫോര്‍മുല: HOCH2 COOH. രാസപരമായി ഏറ്റവും ലളിതമായ ഈ ഹൈഡ്രോക്സിഅമ്ലം കരിമ്പ്, ബീറ്റ്റൂട്ട് എന്നിവയുടെ ചാറിലും പാകമല്ലാത്ത മുന്തിരിയിലും കാണപ്പെടുന്നു. ഉരുകല്‍ നില: 80oഇ. പൊട്ടാസ്യം ക്ലോറോഅസറ്റേറ്റ് ലായനിയില്‍ സോഡിയം കാര്‍ബണേറ്റുചേര്‍ത്ത് തിളപ്പിച്ചശേഷം അമ്ലീകരിച്ചാല്‍ ഗ്ലൈക്കോളിക് അമ്ലം ലഭിക്കും.

ഫോര്‍മലിന്‍ ലായനിയില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് ചൂടാക്കിയശേഷം അമ്ലീകരണം നടത്തിയാലും ഇതുകിട്ടും.

ഗ്ലൈക്കോളിക് അമ്ലം വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവയുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഈ മിശ്രിതത്തെ സല്‍ഫ്യൂരിക് അമ്ലത്തിന്റെ സാന്നിധ്യത്തില്‍ അസറ്റിക് അമ്ലലായനിയില്‍ ഉയര്‍ന്ന മര്‍ദത്തില്‍ 160-170oഇ വരെ ചൂടാക്കുമ്പോള്‍ ഗ്ലൈക്കോളിക് അമ്ലം ലഭിക്കും. HCHO + CO + H2O → HOCH2COOH. ഒരു ആല്‍ക്കഹോളിന്റെയും ഒരു കാര്‍ബോക്സിലിക് അമ്ലത്തിന്റെയും രാസസവിശേഷതകള്‍ ഒരേ സമയം പ്രകടമാക്കുന്ന ഈ യൗഗികത്തിന്റെ ലാക്ടൈഡിന്റെ പേര് ഗ്ലൈക്കോളൈഡ് എന്നാണ്. നൈട്രിക് അമ്ലം ഉപയോഗിച്ച് ഗ്ലൈക്കോളിക് അമ്ലത്തെ ഓക്സീകരിച്ചാല്‍ ഓക്സാലിക് അമ്ലം ലഭിക്കും.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍