This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗശികന്‍ V

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗശികന്‍ V

പൂരുവംശത്തിലെ ഒരു രാജാവ്. ഇദ്ദേഹത്തിന്റെ പിതാവ് കപിലനും സഹോദരന്‍ ഗൃത്സപതിയുമായിരുന്നു. ഗൃത്സപതിയില്‍ നിന്നാണ് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് ജാതികള്‍ ഉണ്ടായതെന്ന് അഗ്നിപുരാണം 278-ാം അധ്യായത്തില്‍ പറയുന്നു.

(ഡോ. എസ്. ജയകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍