This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപകരാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂപകരാജവംശം

വേണാട്ടുരാജവംശത്തിന്റെ മറ്റൊരു പേര്‌. ക്രിസ്‌ത്വബ്‌ദം ആദിശതകങ്ങളില്‍ ഒന്നായിക്കിടന്ന പ്രാചീനകേരളം 10-ാം ശതാബ്‌ദമായപ്പോഴേക്കും മൂഷികം, കേരളം, കൂപകം എന്ന്‌ മൂന്നായി പിരിഞ്ഞു കഴിഞ്ഞിരുന്നു. വേണാട്‌ എന്ന പേര്‌ പ്രാമാണ്യവും പ്രസിദ്ധിയും ആര്‍ജിച്ചതോടുകൂടി കൂപകം എന്ന പേര്‌ ലുപ്‌തപ്രചാരമായി. നോ. വേണാട്ടുരാജവംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍