This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളഹസ്‌തീശപഞ്ചരത്‌നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളഹസ്‌തീശപഞ്ചരത്‌നം

കാളഹസ്‌തിക്ഷേത്രത്തിലെ (ആന്ധ്രപ്രദേശ്‌) ദേവ (ശിവന്‍)നെ സ്‌തുതിച്ചുകൊണ്ട്‌ വീണകുപ്പയ്യര്‍(1798-1860) രചിച്ച അഞ്ചു കീര്‍ത്തനങ്ങള്‍. കാളഹസ്‌തീശപഞ്ചരത്‌നം കര്‍ണാടകസംഗീതത്തിലെ പ്രമുഖ കീര്‍ത്തന സമുച്ചയങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പഞ്ചരത്‌നത്തിലെ കൃതികള്‍ ഇവയാണ്‌:

കൊനിയാഡിന നാപൈ	-	കാംബോജി
നന്നുബ്രാവരദാ	        -	ശാമാ
ബിരാനനന്നുബ്രാവ   	-	ഹംസധ്വനി
സാമഗാനലോല	        -	സാലഗഭൈരവി
സേവിതമുരാരമ്മ	        -	ശഹാനാ
 

നോ. കുപ്പയ്യര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍