This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്വീദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:27, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കസ്വീദ

അറബി, പേര്‍ഷ്യന്‍, ഉര്‍ദു, ടര്‍ക്കിഷ്‌ ഭാഷകളിലെ ഒരു കവിതാരൂപം. കസ്വീദ സാധാരണയായി 25 വരിയില്‍ കുറയാനോ 100ല്‍ കവിയാനോ പാടില്ല. കവി തന്റെ പ്രമത്തെയും കാമുകിയെയും വര്‍ണിച്ചുകൊണ്ട്‌ കസ്വീദ ആരംഭിക്കുന്നു; ചിലപ്പോള്‍ കാമുകിയുടെ പഴയ വാസസ്ഥലം വര്‍ണിച്ച്‌ കണ്ണുനീര്‍ പൊഴിക്കുന്നു; അവളുടെ സൗന്ദര്യത്തെയും തന്നെ ക്ഷീണിപ്പിച്ച യാത്രയെയും സവാരിക്കുതിരയെയും വര്‍ണിക്കുന്നു. തുടര്‍ന്ന്‌ രക്ഷക സ്‌തുതി, ശത്രുഭര്‍ത്‌സനം തുടങ്ങിയ പ്രധാന വിഷയങ്ങളിലേക്കു നീങ്ങുന്നു. എത്ര നീണ്ടതായാലും കസ്വീദ ഒരേ പ്രാസത്തിലും വൃത്തത്തിലുമായിരിക്കും എഴുതപ്പെട്ടിരിക്കുക. ഈ ലക്ഷണങ്ങളെല്ലാം ഒരു മാതൃകാ കസ്വീദയ്‌ക്ക്‌ കല്‌പിച്ചിട്ടുണ്ടെങ്കിലും ആധുനിക കവികള്‍ എല്ലാ നിബന്ധനകളും അതിലംഘിച്ച്‌ കസ്വീദ രചിക്കാറുണ്ട്‌.

പേര്‍ഷ്യന്‍ ഭാഷയില്‍ കസ്വീദ ഖണ്ഡ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%80%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍