This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടിയര്‍

ഒരു കൊങ്കണജാതി. അവലിടിക്കലാണ്‌ ഇക്കൂട്ടരുടെ പ്രധാന തൊഴില്‍. ഇവര്‍ ശൂദ്രന്‌മാരുടെ ഒരു ഉപവിഭാഗമാണെന്നു കരുതപ്പെടുന്നു. സര്‍പ്പഭീതികൊണ്ട്‌ കേരളത്തില്‍നിന്നും പരദേശങ്ങളിലേക്കു പലായനം ചെയ്‌ത ബ്രാഹ്മണര്‍ വീണ്ടും തിരികെ കേരളത്തിലേക്കു വന്നപ്പോള്‍ അവരോടൊപ്പം കുറെ ശൂദ്രന്മാരും വന്നിരുന്നു എന്നും കൊങ്കണനാട്ടുകാരായ ഇവര്‍ പില്‌ക്കാലത്ത്‌ കൊങ്കണശൂദ്രര്‍ അഥവാ കടിയര്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയെന്നും സാമൂഹികശാസ്‌ത്രജ്ഞര്‍ വിശ്വസിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍