This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔഡ്, യാക്കോബുസ് യൊഹാന്നെസ് പീറ്റർ (1890 - 1963)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Oud, Jacobus Johannes Pieter) |
Mksol (സംവാദം | സംഭാവനകള്‍) (→Oud, Jacobus Johannes Pieter) |
||
വരി 5: | വരി 5: | ||
== Oud, Jacobus Johannes Pieter == | == Oud, Jacobus Johannes Pieter == | ||
[[ചിത്രം:Vol5p892_Oud Jacobs Johannas Pieter.jpg|thumb|യൊഹാന്നെസ് പീറ്റർ]] | [[ചിത്രം:Vol5p892_Oud Jacobs Johannas Pieter.jpg|thumb|യൊഹാന്നെസ് പീറ്റർ]] | ||
- | ഡച്ച് വാസ്തുശില്പി. ആംസ്റ്റർഡാമിന് സമീപം | + | ഡച്ച് വാസ്തുശില്പി. ആംസ്റ്റർഡാമിന് സമീപം പാർമെറന്റില് 1890-ല്‍ ജനിച്ചു. ക്വല്ലിനസ് ഡെക്കറേറ്റീവ് ആർട്ട് വിദ്യാലയത്തിലെ പ്രാരംഭശിക്ഷണത്തിനുശേഷം ആംസ്റ്റർഡാമിലെ സ്കൂള്‍ ഒഫ് ഡിസൈനില്‍ പഠനം നടത്തി. തുടർന്ന് ജാന്സ്റ്റുയിറ്റ് (1868-1934), പീറ്റ്രസ് ക്യൂജ്പേഴ്സ് (1827-1921), തിയോഡോർ ഫിഷർ (1862-1938) എന്നിവരോടൊപ്പം മ്യൂണിക്കിലെ ഡെല്‍ഫ്റ്റ് ടെക്നിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ചു. റോട്ടർഡാമില്‍ ശില്പിയായി നിയോഗിക്കപ്പെട്ടിരുന്ന കാലത്ത് തിയോവാന്ഡോസ് ബെർഗുമായി പരിചയപ്പെടാനിടയായി. 1917-ല്‍ നിർമിക്കപ്പെട്ട നൂർട് വിജ്ക്കർ ഹൗട് ഹോട്ടല്‍, അലിഗൊണ്ടവില്ല എന്നീ കെട്ടിടങ്ങളുടെ സംരചനയില്‍ ഔഡിന്റെ ശില്പരചനാശൈലി പ്രകടമായി കാണാം. ഡിസ്റ്റിജ്ല് ശില്പകലാതത്ത്വങ്ങളുടെ വളർച്ചയ്ക്ക് ഔഡ് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. |
- | ഷെവിനിങ്ഗണ് | + | ഷെവിനിങ്ഗണ് കടല്ക്കരയിലെ ഐകരൂപ്യമുള്ള മന്ദിരങ്ങള്‍, പാർമെറന്റിന് ഫാക്ടറി മുതലായവയുടെ നിർമാണം നിർവഹിച്ചത് ഔഡായിരുന്നു. |
- | 1921- | + | 1921-ല്‍ ഡിസ്റ്റജ്ലില് നിന്ന് പിരിഞ്ഞ ഔഡ്, മാതേനെസ്സി (1922), ഹോയ്ക്വാന് ഹോളണ്ട് (1924-27) എന്നിവിടങ്ങളില്‍ ഹൗസിങ് എസ്റ്റേറ്റുകള്‍ നിർമിച്ചു. 1938-ല്‍ ഹേഗില്‍ പണിത ഷെല്‍ കെട്ടിടം, പരിവർത്തനഘട്ടശൈലി(transitional design)യെ മാതൃകയാക്കിയുള്ളതാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഔഡ് റോട്ടർ ഡാമില്‍ അനേകം ഔദ്യോഗിക വസതികള്‍ നിർമിച്ചു. "ചില്‍ഡ്രന്‍സ് കണ്‍വാലസെന്റ് ഹോം' ഇക്കൂട്ടത്തില്‍പ്പെട്ടതാണ്. |
10:55, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഔഡ്, യാക്കോബുസ് യൊഹാന്നെസ് പീറ്റർ (1890 - 1963)
Oud, Jacobus Johannes Pieter
ഡച്ച് വാസ്തുശില്പി. ആംസ്റ്റർഡാമിന് സമീപം പാർമെറന്റില് 1890-ല്‍ ജനിച്ചു. ക്വല്ലിനസ് ഡെക്കറേറ്റീവ് ആർട്ട് വിദ്യാലയത്തിലെ പ്രാരംഭശിക്ഷണത്തിനുശേഷം ആംസ്റ്റർഡാമിലെ സ്കൂള്‍ ഒഫ് ഡിസൈനില്‍ പഠനം നടത്തി. തുടർന്ന് ജാന്സ്റ്റുയിറ്റ് (1868-1934), പീറ്റ്രസ് ക്യൂജ്പേഴ്സ് (1827-1921), തിയോഡോർ ഫിഷർ (1862-1938) എന്നിവരോടൊപ്പം മ്യൂണിക്കിലെ ഡെല്‍ഫ്റ്റ് ടെക്നിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ചു. റോട്ടർഡാമില്‍ ശില്പിയായി നിയോഗിക്കപ്പെട്ടിരുന്ന കാലത്ത് തിയോവാന്ഡോസ് ബെർഗുമായി പരിചയപ്പെടാനിടയായി. 1917-ല്‍ നിർമിക്കപ്പെട്ട നൂർട് വിജ്ക്കർ ഹൗട് ഹോട്ടല്‍, അലിഗൊണ്ടവില്ല എന്നീ കെട്ടിടങ്ങളുടെ സംരചനയില്‍ ഔഡിന്റെ ശില്പരചനാശൈലി പ്രകടമായി കാണാം. ഡിസ്റ്റിജ്ല് ശില്പകലാതത്ത്വങ്ങളുടെ വളർച്ചയ്ക്ക് ഔഡ് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഷെവിനിങ്ഗണ് കടല്ക്കരയിലെ ഐകരൂപ്യമുള്ള മന്ദിരങ്ങള്‍, പാർമെറന്റിന് ഫാക്ടറി മുതലായവയുടെ നിർമാണം നിർവഹിച്ചത് ഔഡായിരുന്നു.
1921-ല്‍ ഡിസ്റ്റജ്ലില് നിന്ന് പിരിഞ്ഞ ഔഡ്, മാതേനെസ്സി (1922), ഹോയ്ക്വാന് ഹോളണ്ട് (1924-27) എന്നിവിടങ്ങളില്‍ ഹൗസിങ് എസ്റ്റേറ്റുകള്‍ നിർമിച്ചു. 1938-ല്‍ ഹേഗില്‍ പണിത ഷെല്‍ കെട്ടിടം, പരിവർത്തനഘട്ടശൈലി(transitional design)യെ മാതൃകയാക്കിയുള്ളതാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഔഡ് റോട്ടർ ഡാമില്‍ അനേകം ഔദ്യോഗിക വസതികള്‍ നിർമിച്ചു. "ചില്‍ഡ്രന്‍സ് കണ്‍വാലസെന്റ് ഹോം' ഇക്കൂട്ടത്തില്‍പ്പെട്ടതാണ്.