This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഷ്യാനിക്‌ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏഷ്യാനിക്‌ ഭാഷകള്‍

Asianic Languages

മെസൊപ്പൊട്ടേമിയ, ഏഷ്യാമൈനര്‍ എന്നിവിടങ്ങളില്‍ സംസാരിച്ചിരുന്നതും ഇപ്പോള്‍ ക്ഷയിച്ചുപോയതുമായ ഭാഷകള്‍. ഈ വിഭാഗത്തില്‍പ്പെടുന്ന ഭാഷകള്‍ പരസ്‌പരം ഭാഷാപരമായി യാതൊരു സാദൃശ്യവും കാണിക്കുന്നില്ല. ഭൂമിശാസ്‌ത്രപരമായ ഈ വിഭജനത്തില്‍ ബിഥീനിയന്‍, കപ്പഡോഷ്യന്‍, കരിയന്‍, സിലിസിയന്‍, കൊസ്സെയ്‌ന്‍, ക്രീറ്റന്‍, സൈപ്രിയോറ്റ്‌, എലാമൈറ്റ്‌, എട്രൂസ്‌കന്‍, ജെര്‍ജിറ്റോ, ഇസൗറിയന്‍, ഖത്തിയന്‍, ലിസിയന്‍, ലിഡിയന്‍ തുടങ്ങിയ ഭാഷകള്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍