This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയസുന്ദരീകഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയസുന്ദരീകഥ

ലാടദേശക്കാരനായ സോഡ്‌ഢാലന്‍ (എ.ഡി. 10-ാം ശ.) രചിച്ച ഒരു ചമ്പൂകാവ്യം. നാഗരാജാവായ ശിഖണ്ഡതിലകന്റെ പുത്രിയായ ഉദയസുന്ദരിയും പ്രതിഷ്‌ഠാനരാജാവായ മലയവാഹനനുമായുള്ള വിവാഹമാണ്‌ ഇതിലെ പ്രമേയം. എട്ട്‌ "ഉച്ഛ്വാസ'ങ്ങളായി ഈ കൃതി വിഭജിച്ചിരിക്കുന്നു. അലങ്കാരപ്രാസബഹുലമാണ്‌ ഈ ചമ്പൂകാവ്യം. ബാണന്റെ കാദംബരിയുടെ ചുവടുപിടിച്ചാണ്‌ ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍