This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശുതോഷ് ഭട്ടാചാര്യ (1908 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അശുതോഷ് ഭട്ടാചാര്യ (1908 - ) ബംഗാളി നാടകകൃത്ത്. 1908-ല്‍ ജനിച്ചു. സ്കൂ...)
 
വരി 1: വരി 1:
-
അശുതോഷ് ഭട്ടാചാര്യ (1908 - )
+
=അശുതോഷ് ഭട്ടാചാര്യ (1908 - )=
-
ബംഗാളി നാടകകൃത്ത്. 1908-ല്‍ ജനിച്ചു. സ്കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ഭട്ടാചാര്യ പിന്നീട് കല്ക്കത്താ സര്‍വകലാശാലയിലെ പ്രൊഫസറായി. അഞ്ചു നാടകങ്ങളും നാടോടിസാഹിത്യത്തെ ആധാരമാക്കിയുള്ള നാലു ഗവേഷണഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ബാംലാമംഗളകാവ്യേര്‍ ഇതിഹാസ് എന്ന ഗവേഷണഗ്രന്ഥം നാടോടിസാഹിത്യത്തെപ്പറ്റിയുള്ള ഒരു ആധികാരികഗ്രന്ഥമായി ബംഗാളികള്‍ കരുതിവരുന്നു.  
+
ബംഗാളി നാടകകൃത്ത്. 1908-ല്‍ ജനിച്ചു. സ്കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ഭട്ടാചാര്യ പിന്നീട് കല്ക്കത്താ സര്‍വകലാശാലയിലെ പ്രൊഫസറായി. അഞ്ചു നാടകങ്ങളും നാടോടിസാഹിത്യത്തെ ആധാരമാക്കിയുള്ള നാലു ഗവേഷണഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ''ബാംലാമംഗളകാവ്യേര്‍ ഇതിഹാസ് '' എന്ന ഗവേഷണഗ്രന്ഥം നാടോടിസാഹിത്യത്തെപ്പറ്റിയുള്ള ഒരു ആധികാരികഗ്രന്ഥമായി ബംഗാളികള്‍ കരുതിവരുന്നു.  
(സുകുമാര്‍സെന്‍)
(സുകുമാര്‍സെന്‍)

Current revision as of 12:03, 25 ഓഗസ്റ്റ്‌ 2009

അശുതോഷ് ഭട്ടാചാര്യ (1908 - )

ബംഗാളി നാടകകൃത്ത്. 1908-ല്‍ ജനിച്ചു. സ്കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ഭട്ടാചാര്യ പിന്നീട് കല്ക്കത്താ സര്‍വകലാശാലയിലെ പ്രൊഫസറായി. അഞ്ചു നാടകങ്ങളും നാടോടിസാഹിത്യത്തെ ആധാരമാക്കിയുള്ള നാലു ഗവേഷണഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ബാംലാമംഗളകാവ്യേര്‍ ഇതിഹാസ് എന്ന ഗവേഷണഗ്രന്ഥം നാടോടിസാഹിത്യത്തെപ്പറ്റിയുള്ള ഒരു ആധികാരികഗ്രന്ഥമായി ബംഗാളികള്‍ കരുതിവരുന്നു.

(സുകുമാര്‍സെന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍