This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അവിട്ടം ജ്യോതിഷത്തില്‍ ഫലപ്രവചനത്തിനായി പ്രയോജനപ്പെടുത്ത...)
 
വരി 1: വരി 1:
-
അവിട്ടം  
+
=അവിട്ടം=
-
ജ്യോതിഷത്തില്‍ ഫലപ്രവചനത്തിനായി പ്രയോജനപ്പെടുത്തുന്ന രാശിചക്രത്തിലെ ഇരുപത്തിമൂന്നാമത്തെ നക്ഷത്രം. ആറു താരങ്ങളാണ് ഈ നക്ഷത്രം ഉള്‍ക്കൊള്ളുന്നത്. ഇതിന്റെ പകുതിഭാഗം മകരം രാശിയിലും ബാക്കി കുംഭംരാശിയിലും സ്ഥിതിചെയ്യുന്നു. 'സൂക്ഷ്മഗണിത'പ്രകാരം മേടം രാശിയില്‍ മൂന്നേകാല്‍ നാഴിക ചെല്ലുമ്പോള്‍ ഇത് ഉച്ചസ്ഥാനത്തെത്തുന്നു. ഓരോ നക്ഷത്രത്തിനും ദേവതയുണ്ടെന്ന് ജ്യോതിഷത്തില്‍ കണക്കാക്കുന്ന പ്രകാരം അഷ്ടവസുക്കളാണ് ഇതിന്റെ ദേവത. ദേവതാവിഭാഗം അനുസരിച്ച് ദേവ, മാനുഷ, അസുര-ഗണങ്ങളില്‍ അസുരഗണത്തില്‍പ്പെട്ടതാണ് ഈ നക്ഷത്രം.  
+
ജ്യോതിഷത്തില്‍ ഫലപ്രവചനത്തിനായി പ്രയോജനപ്പെടുത്തുന്ന രാശിചക്രത്തിലെ ഇരുപത്തിമൂന്നാമത്തെ നക്ഷത്രം. ആറു താരങ്ങളാണ് ഈ നക്ഷത്രം ഉള്‍​ക്കൊള്ളുന്നത്. ഇതിന്റെ പകുതിഭാഗം മകരം രാശിയിലും ബാക്കി കുംഭംരാശിയിലും സ്ഥിതിചെയ്യുന്നു. 'സൂക്ഷ്മഗണിത'പ്രകാരം മേടം രാശിയില്‍ മൂന്നേകാല്‍ നാഴിക ചെല്ലുമ്പോള്‍ ഇത് ഉച്ചസ്ഥാനത്തെത്തുന്നു. ഓരോ നക്ഷത്രത്തിനും ദേവതയുണ്ടെന്ന് ജ്യോതിഷത്തില്‍ കണക്കാക്കുന്ന പ്രകാരം അഷ്ടവസുക്കളാണ് ഇതിന്റെ ദേവത. ദേവതാവിഭാഗം അനുസരിച്ച് ദേവ, മാനുഷ, അസുര-ഗണങ്ങളില്‍ അസുരഗണത്തില്‍​പ്പെട്ടതാണ് ഈ നക്ഷത്രം.  
(എം. കൃഷ്ണന്‍പോറ്റി)
(എം. കൃഷ്ണന്‍പോറ്റി)

Current revision as of 10:37, 25 ഓഗസ്റ്റ്‌ 2009

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍