This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തഃക്ഷേപിണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.59 (സംവാദം)
(New page: = അന്തഃക്ഷേപിണി = കിഷലരീൃ ആന്തരദഹനയന്ത്രത്തിന്റെ (കിലൃിേമഹ ഇീായൌശീിെ...)
അടുത്ത വ്യത്യാസം →

11:15, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്തഃക്ഷേപിണി

കിഷലരീൃ

ആന്തരദഹനയന്ത്രത്തിന്റെ (കിലൃിേമഹ ഇീായൌശീിെേ ഋിഴശില) സിലിണ്ടറിനകത്ത് ഇന്ധനം (ളൌലഹ) നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. ബോയിലറിനകത്തേക്ക് വെളളം പമ്പു ചെയ്യാനുപയോഗിക്കുന്ന ഒരുതരം ഉപകരണത്തിനും അന്തഃക്ഷേപിണി എന്നു പറയും.

ഡീസല്‍ എഞ്ചിനുകളില്‍ ശരിയായ ഇന്ധന ദഹനത്തിന് ഇന്ധനം കണീകൃതാവസ്ഥ(മീാശ്വലറ ളീൃാ)യില്‍ ദഹന-അറ (രീായൌശീിെേ രവമായലൃ)യില്‍ പ്രവേശിക്കണം. അന്തഃക്ഷേപിണിയിലെ സിലിണ്ടറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ളഞ്ചര്‍. സിലിണ്ടറില്‍ പ്രവേശിക്കുന്ന ഇന്ധനത്തെ പ്ളഞ്ചര്‍ കണീകരണനോസിലി(മീാശ്വശിഴ ിീ്വ്വഹല)ല്‍ കൂടി ദഹന അറയിലേക്കു തള്ളുന്നു. ദഹന-അറയിലുള്ള സമ്മര്‍ദിതവായുവിലേക്ക് ദ്രവ-ഇന്ധനം ബലമായി പ്രവേശിക്കുമ്പോള്‍ ഇന്ധനം കണീകൃതമായിത്തീരുന്നു. പ്ളഞ്ചറിനു പകരം ചിലപ്പോള്‍ സമ്മര്‍ദിതവായുവും ഉപയോഗിക്കാറുണ്ട്.

ബോയിലറിലേക്ക് വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിക്കുന്ന അന്തഃക്ഷേപിണി അതിവേഗതയിലുള്ള നീരാവിധാര(ലെേമാ ഷല)യിലെ ഗതികോര്‍ജം (സശിലശേര ലിലൃഴ്യ) ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു അഭിസാരിനോസിലി(ര്ീിലൃഴശിഴ ിീ്വ്വഹല)ല്‍ കൂടി കടന്നു വികസിക്കുമ്പോള്‍ നീരാവിയുടെ വേഗം പെട്ടെന്നു വര്‍ധിക്കുന്നു. ഈ നീരാവി മിശ്രണ കോണി(ാശഃശിഴ രീില)ല്‍ വച്ച് തണുത്ത ജലവുമായി ചേരുമ്പോള്‍ തണുക്കുകയും അതിലെ സംവേഗം (ാീാലിൌാ) വെള്ളത്തിലേക്ക് പകരുകയും ചെയ്യുന്നു. അവിടെനിന്നും അതിവേഗത്തില്‍ വെള്ളവും നീരാവിയും ഒരു അഭിസാരി-അപസാരിനോസിലി(ര്ീിലൃഴലിറേശ്ലൃഴലി ിീ്വ്വഹല)ല്‍ കൂടി കടന്നുപോകുമ്പോള്‍ അതിലെ ഗതികോര്‍ജം മര്‍ദ-ഊര്‍ജം (ുൃലൌൃല ലിലൃഴ്യ) ആയി പരിണമിക്കുകയും അങ്ങനെ വെള്ളം പമ്പു ചെയ്യപ്പെടുകയും ചെയ്യുന്നു.

(സി.ഇ. കൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍