This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രോസ്റ്റോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗ്രോസ്റ്റോളജി

Agrostology

സസ്യശാസ്ത്രത്തില്‍ പുല്‍ച്ചെടികളെപ്പറ്റി പ്രതിപാദിക്കുന്ന പഠനശാഖ. അഞ്ഞൂറിലധികം ജീനസ്സുകളും അയ്യായിരത്തിലധികം സ്പീഷീസുമുള്ള പുല്‍ച്ചെടികള്‍ ഏകബീജപത്രികകളിലെ പോയേസീ (Poaceae) കുടുംബത്തില്‍പ്പെടുന്നു. പുല്‍ച്ചെടികളുടെ ഘടന, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനമാണ് അഗ്രോസ്റ്റോളജി.

(ഡോ. ജി.വി. തമ്പി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍