This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലവൃഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:06, 15 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലവൃഷണം

Hydrocele

വൃഷണകോശത്തിലെ നീരുവീക്കം. വൃഷണത്തെ ആവരണം ചെയ്യുന്ന അണ്ഡധര കഞ്ചുക (tunic vaginalis testis)ത്തില്‍ ദ്രാവകം നിറയുന്നതുമൂലമാണിതുണ്ടാകുന്നത്. വൃഷണത്തിനോ അധിവൃഷണത്തിനോ ഉണ്ടാകുന്ന ശോഥം കൊണ്ടും ഇതുണ്ടാകും. ജനനേന്ദ്രിയത്തിനുണ്ടാകുന്ന ആഘാതംകൊണ്ടും ഈ അവസ്ഥ സംജാതമാകാം. ജന്മജാതമായ ജലവൃഷണം സ്വയം അപ്രത്യക്ഷമാകാറുണ്ട്; അതിന് പ്രത്യേക ചികിത്സ ആവശ്യമില്ല. എന്നാല്‍ ഒരു വര്‍ഷത്തിലധികം കാലം ഈ അവസ്ഥ തുടരുന്നുണ്ടെങ്കില്‍ ശസ്ത്രക്രിയ ആവശ്യമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B2%E0%B4%B5%E0%B5%83%E0%B4%B7%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍