This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാളഹസ്‌തീശപഞ്ചരത്‌നം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
09:14, 6 ഓഗസ്റ്റ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
കാളഹസ്‌തീശപഞ്ചരത്‌നം
കാളഹസ്‌തിക്ഷേത്രത്തിലെ (ആന്ധ്രപ്രദേശ്) ദേവ (ശിവന്‍)നെ സ്‌തുതിച്ചുകൊണ്ട് വീണകുപ്പയ്യര്‍(1798-1860) രചിച്ച അഞ്ചു കീര്‍ത്തനങ്ങള്‍. കാളഹസ്‌തീശപഞ്ചരത്‌നം കര്‍ണാടകസംഗീതത്തിലെ പ്രമുഖ കീര്‍ത്തന സമുച്ചയങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പഞ്ചരത്‌നത്തിലെ കൃതികള്‍ ഇവയാണ്:
കൊനിയാഡിന നാപൈ - കാംബോജി നന്നുബ്രാവരദാ - ശാമാ ബിരാനനന്നുബ്രാവ - ഹംസധ്വനി സാമഗാനലോല - സാലഗഭൈരവി സേവിതമുരാരമ്മ - ശഹാനാ
നോ. കുപ്പയ്യര്‍