This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടിയപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:40, 9 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടിയപ്പം

ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പലഹാരം. ഉണക്കലരി പൊടിച്ച്‌ നേർമയായി അരിച്ച്‌ വറുത്തെടുത്തശേഷം ഉപ്പുചേർത്ത്‌, ചൂടാക്കിയ തേങ്ങാപ്പാലിൽ കുറേശ്ശെയായി ഇട്ട്‌ ഇളക്കി എടുക്കുന്നു. ചൂടാറുന്നതിനുമുമ്പായി ഈ മാവ്‌ ചെറിയ ഉരുളകളാക്കി സേവനാഴിയിൽ ഇട്ട്‌ ഇലകളിൽ പിഴിഞ്ഞെടുക്കുന്നു. ചെറിയ സുഷിരങ്ങളുള്ള (2മി. മീ. വ്യാസം) അച്ചാണ്‌ ഇടിയപ്പത്തിന്‌ ഉപയോഗിക്കേണ്ടത്‌. പിന്നീട്‌ ആവിയിൽ പുഴുങ്ങിയെടുത്ത്‌ പഞ്ചസാരയോ കറികളോ ചേർത്ത്‌ ഭക്ഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍