This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറന്‍സ് തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:05, 3 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോറന്‍സ് തടാകം ഠീൃൃലി ഘമസല ദക്ഷിണ ആസ്റ്റ്രേലിയയിലെ ഒരു ലവണ ജലതടാകം. പോര്‍ട്ട് അഗസ്തായ്ക്ക് (ജീൃ അൌഴൌമെേ) 56 കി.മീ. വ. സ്ഥിതിചെയ്യുന്നു. ആഴം കുറഞ്ഞ ഈ തടാകത്തിന്റെ പരമാവധി നീളം : 200 കി.മീ.; വീതി: 50 കി.മീ.; വിസ്തീര്‍ണം : 5780 ച.കി.മീ. 1840-ല്‍ ഐര്‍ (ഋ്യൃല) ആണ് ടോറന്‍സ് തടാകം കത്തിെയത്. സ്പെന്‍സര്‍ ഉള്‍ക്കടലിനു വടക്കായി സ്ഥിതിചെയ്യുന്ന ടോറന്‍സ് തടാകം ടോറന്‍സ് ഭ്രംശ താഴ്വരയുടെ ഭാഗമാണ്. വര്‍ഷത്തില്‍ 200 മി.മീ. -നു താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശത്തിലായതിനാല്‍ ഉപ്പുരസമുള്ള ജലം നിറഞ്ഞ ചതുപ്പുനിലംപോലെയാണ് ടോറന്‍സ്തടാകം മിക്കപ്പോഴും കാണപ്പെടുന്നത്. ആഗമന-ബഹിര്‍ഗമന അരുവികളുടെ അഭാവം ഈ തടാകത്തിന്റെ പ്രത്യേകതയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍