This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രോസ്റ്റോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:16, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഗ്രോസ്റ്റോളജി

Agrostology

സസ്യശാസ്ത്രത്തില്‍ പുല്‍ച്ചെടികളെപ്പറ്റി പ്രതിപാദിക്കുന്ന പഠനശാഖ. അഞ്ഞൂറിലധികം ജീനസ്സുകളും അയ്യായിരത്തിലധികം സ്പീഷീസുമുള്ള പുല്‍ച്ചെടികള്‍ ഏകബീജപത്രികകളിലെ പോയേസീ (Poaceae) കുടുംബത്തില്‍പ്പെടുന്നു. പുല്‍ച്ചെടികളുടെ ഘടന, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനമാണ് അഗ്രോസ്റ്റോളജി.

(ഡോ. ജി.വി. തമ്പി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍