This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊമറോവ്, വ്ളാഡിമിര്‍ മൈക്കലോവിച്ച് (1927 -67)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==കൊമറോവ്, വ്ളാഡിമിര്‍ മൈക്കലോവിച്ച് (1927 -67) == Komarvo Mikhaylovich, Vladimir [[ചിത്ര...) |
(→കൊമറോവ്, വ്ളാഡിമിര്‍ മൈക്കലോവിച്ച് (1927 -67)) |
||
വരി 1: | വരി 1: | ||
==കൊമറോവ്, വ്ളാഡിമിര്‍ മൈക്കലോവിച്ച് (1927 -67) == | ==കൊമറോവ്, വ്ളാഡിമിര്‍ മൈക്കലോവിച്ച് (1927 -67) == | ||
- | Komarvo Mikhaylovich, Vladimir | + | ==Komarvo Mikhaylovich, Vladimir== |
- | [[ചിത്രം:Komarov_vladimir.png | | + | |
+ | [[ചിത്രം:Komarov_vladimir.png |150px|thumb|right|വ്ളാഡിമിര്‍ മൈക്കലോവിച്ച് കൊമറോവ്]] | ||
സോവിയറ്റ് ബഹിരാകാശയാത്രികന്. 1927 മാ. 16-ന് ഇദ്ദേഹം ജനിച്ചു. ബഹിരാകാശ സഞ്ചാരചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ് ഇദ്ദേഹം. എന്‍ജിനീയറിങ്ങില്‍ സാമാന്യം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സോവിയറ്റ് വ്യോമസേനയിലെ ഒരു പൈലറ്റായിരുന്നു. 1960-ല്‍ ബഹിരാകാശസഞ്ചാരികളുടെ ആദ്യത്തെ സംഘത്തില്‍ത്തന്നെ അംഗമായി ചേര്‍ന്നു. 1964 ഒ. 12-ന് ബഹിരാകാശത്തേക്കു വിക്ഷേപിക്കപ്പെട്ട, ആദ്യത്തെ ബഹിരാകാശവാഹനമായ വോസ്കോഡ് I (Voskod I)ന്റെ കമാന്‍ഡര്‍ ആയിരുന്നു കൊമറോവ്. 1967 ഏ. 22-ന് വിക്ഷേപിക്കപ്പെട്ട സോയൂസ് കലും ഇദ്ദേഹം യാത്ര ചെയ്തു; പക്ഷേ ഭൂമിയിലേക്കു തിരിക്കുന്നതിനിടയില്‍ യന്ത്രത്തിനു തകരാറു സംഭവിക്കുകയും പാരച്യൂട്ടിനു കേടുപറ്റിയതിന്റെ ഫലമായി മോഡ്യൂള്‍ വേഗത്തില്‍ നിലത്തുവന്നു പതിക്കുകയും ചെയ്തു. ഇതിനിടയില്‍ കൊമറോവ് മരണമടയുകയാണുണ്ടായത് (1967). | സോവിയറ്റ് ബഹിരാകാശയാത്രികന്. 1927 മാ. 16-ന് ഇദ്ദേഹം ജനിച്ചു. ബഹിരാകാശ സഞ്ചാരചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ് ഇദ്ദേഹം. എന്‍ജിനീയറിങ്ങില്‍ സാമാന്യം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സോവിയറ്റ് വ്യോമസേനയിലെ ഒരു പൈലറ്റായിരുന്നു. 1960-ല്‍ ബഹിരാകാശസഞ്ചാരികളുടെ ആദ്യത്തെ സംഘത്തില്‍ത്തന്നെ അംഗമായി ചേര്‍ന്നു. 1964 ഒ. 12-ന് ബഹിരാകാശത്തേക്കു വിക്ഷേപിക്കപ്പെട്ട, ആദ്യത്തെ ബഹിരാകാശവാഹനമായ വോസ്കോഡ് I (Voskod I)ന്റെ കമാന്‍ഡര്‍ ആയിരുന്നു കൊമറോവ്. 1967 ഏ. 22-ന് വിക്ഷേപിക്കപ്പെട്ട സോയൂസ് കലും ഇദ്ദേഹം യാത്ര ചെയ്തു; പക്ഷേ ഭൂമിയിലേക്കു തിരിക്കുന്നതിനിടയില്‍ യന്ത്രത്തിനു തകരാറു സംഭവിക്കുകയും പാരച്യൂട്ടിനു കേടുപറ്റിയതിന്റെ ഫലമായി മോഡ്യൂള്‍ വേഗത്തില്‍ നിലത്തുവന്നു പതിക്കുകയും ചെയ്തു. ഇതിനിടയില്‍ കൊമറോവ് മരണമടയുകയാണുണ്ടായത് (1967). |
06:33, 26 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കൊമറോവ്, വ്ളാഡിമിര്‍ മൈക്കലോവിച്ച് (1927 -67)
Komarvo Mikhaylovich, Vladimir
സോവിയറ്റ് ബഹിരാകാശയാത്രികന്. 1927 മാ. 16-ന് ഇദ്ദേഹം ജനിച്ചു. ബഹിരാകാശ സഞ്ചാരചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ് ഇദ്ദേഹം. എന്‍ജിനീയറിങ്ങില്‍ സാമാന്യം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സോവിയറ്റ് വ്യോമസേനയിലെ ഒരു പൈലറ്റായിരുന്നു. 1960-ല്‍ ബഹിരാകാശസഞ്ചാരികളുടെ ആദ്യത്തെ സംഘത്തില്‍ത്തന്നെ അംഗമായി ചേര്‍ന്നു. 1964 ഒ. 12-ന് ബഹിരാകാശത്തേക്കു വിക്ഷേപിക്കപ്പെട്ട, ആദ്യത്തെ ബഹിരാകാശവാഹനമായ വോസ്കോഡ് I (Voskod I)ന്റെ കമാന്‍ഡര്‍ ആയിരുന്നു കൊമറോവ്. 1967 ഏ. 22-ന് വിക്ഷേപിക്കപ്പെട്ട സോയൂസ് കലും ഇദ്ദേഹം യാത്ര ചെയ്തു; പക്ഷേ ഭൂമിയിലേക്കു തിരിക്കുന്നതിനിടയില്‍ യന്ത്രത്തിനു തകരാറു സംഭവിക്കുകയും പാരച്യൂട്ടിനു കേടുപറ്റിയതിന്റെ ഫലമായി മോഡ്യൂള്‍ വേഗത്തില്‍ നിലത്തുവന്നു പതിക്കുകയും ചെയ്തു. ഇതിനിടയില്‍ കൊമറോവ് മരണമടയുകയാണുണ്ടായത് (1967).