This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആമൂർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആമൂർ== ==Amur== വടക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു നദി. സൈബീരിയ പ്രദേശത്...) |
Mksol (സംവാദം | സംഭാവനകള്‍) (→Amur) |
||
വരി 1: | വരി 1: | ||
==ആമൂർ== | ==ആമൂർ== | ||
==Amur== | ==Amur== | ||
- | വടക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു നദി. സൈബീരിയ പ്രദേശത്തു നിന്നുദ്ഭവിക്കുന്ന ശില്കാനദിയും മഞ്ചൂറിയയിലെ | + | വടക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു നദി. സൈബീരിയ പ്രദേശത്തു നിന്നുദ്ഭവിക്കുന്ന ശില്കാനദിയും മഞ്ചൂറിയയിലെ അര്ഗുന്നദിയും ഒത്തുചേര്‍ന്നാണ് (53മ്പ വ., 121മ്പ കി.) ആമൂര്‍ ആയിത്തീരുന്നത്. 4,416 കി.മീ. നീളമുള്ള ഈ നദി സഖാലിന് ദ്വീപിനെതിരെ ടാര്ട്ടാര് ഉള്‍ക്കടലില്‍ പതിക്കുന്നു. വന്‍നദികളുടെ കൂട്ടത്തില്‍ ലോകത്തില്‍ പത്താം സ്ഥാനം ആമൂറിനാണ്. പ്രധാന നദിയും ഇരുന്നൂറോളം പോഷകനദികളും ഉള്‍പ്പെടുന്ന ആമൂര്വ്യൂഹം 18,38,900 ച.കി.മീ. പ്രദേശം ജലസിക്തമാക്കുന്നു. വേനല്‍കാലത്ത് (ഏപ്രില്‍-നവംബര്‍) മഞ്ഞുരുകി വെള്ളം കയറുന്നതോടെ നദി ഗതാഗതയോഗ്യമായിത്തീരുന്നു. നദീതീരത്തുള്ള വനങ്ങളിലെ തടിയും മറ്റു വിഭവങ്ങളും സുഗമമായി കടല്‍ത്തീര തുറമുഖങ്ങളിലെത്തിക്കുവാന് ഇതുമൂലം സാധിക്കുന്നു. മത്സ്യബന്ധനത്തിനും ഈ നദി പേരു കേട്ടതാണ്. ഖബറോവ്സ്ക്, കൊംബൊ മോള്സ്ക് നഗരങ്ങള്‍ ഈ നദീ തീരത്താണ്. ചൈനക്കാര്‍ ഈ നദിയെ ബ്ലാക്ക് ഡ്രാഗണ്‍ നദി എന്നു വിളിക്കുന്നു. |
ആമൂറിന്റെ പ്രധാന പോഷകനദികള്‍ സുംഗ്രി, ഉസൂരി എന്നിവയാണ്. | ആമൂറിന്റെ പ്രധാന പോഷകനദികള്‍ സുംഗ്രി, ഉസൂരി എന്നിവയാണ്. |
07:04, 7 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആമൂർ
Amur
വടക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു നദി. സൈബീരിയ പ്രദേശത്തു നിന്നുദ്ഭവിക്കുന്ന ശില്കാനദിയും മഞ്ചൂറിയയിലെ അര്ഗുന്നദിയും ഒത്തുചേര്‍ന്നാണ് (53മ്പ വ., 121മ്പ കി.) ആമൂര്‍ ആയിത്തീരുന്നത്. 4,416 കി.മീ. നീളമുള്ള ഈ നദി സഖാലിന് ദ്വീപിനെതിരെ ടാര്ട്ടാര് ഉള്‍ക്കടലില്‍ പതിക്കുന്നു. വന്‍നദികളുടെ കൂട്ടത്തില്‍ ലോകത്തില്‍ പത്താം സ്ഥാനം ആമൂറിനാണ്. പ്രധാന നദിയും ഇരുന്നൂറോളം പോഷകനദികളും ഉള്‍പ്പെടുന്ന ആമൂര്വ്യൂഹം 18,38,900 ച.കി.മീ. പ്രദേശം ജലസിക്തമാക്കുന്നു. വേനല്‍കാലത്ത് (ഏപ്രില്‍-നവംബര്‍) മഞ്ഞുരുകി വെള്ളം കയറുന്നതോടെ നദി ഗതാഗതയോഗ്യമായിത്തീരുന്നു. നദീതീരത്തുള്ള വനങ്ങളിലെ തടിയും മറ്റു വിഭവങ്ങളും സുഗമമായി കടല്‍ത്തീര തുറമുഖങ്ങളിലെത്തിക്കുവാന് ഇതുമൂലം സാധിക്കുന്നു. മത്സ്യബന്ധനത്തിനും ഈ നദി പേരു കേട്ടതാണ്. ഖബറോവ്സ്ക്, കൊംബൊ മോള്സ്ക് നഗരങ്ങള്‍ ഈ നദീ തീരത്താണ്. ചൈനക്കാര്‍ ഈ നദിയെ ബ്ലാക്ക് ഡ്രാഗണ്‍ നദി എന്നു വിളിക്കുന്നു.
ആമൂറിന്റെ പ്രധാന പോഷകനദികള്‍ സുംഗ്രി, ഉസൂരി എന്നിവയാണ്.