This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളഹസ്‌തീശപഞ്ചരത്‌നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാളഹസ്‌തീശപഞ്ചരത്‌നം == കാളഹസ്‌തിക്ഷേത്രത്തിലെ (ആന്ധ്രപ്ര...)
(കാളഹസ്‌തീശപഞ്ചരത്‌നം)
 
വരി 2: വരി 2:
== കാളഹസ്‌തീശപഞ്ചരത്‌നം ==
== കാളഹസ്‌തീശപഞ്ചരത്‌നം ==
-
കാളഹസ്‌തിക്ഷേത്രത്തിലെ (ആന്ധ്രപ്രദേശ്‌) ദേവ (ശിവന്‍)നെ സ്‌തുതിച്ചുകൊണ്ട്‌ വീണകുപ്പയ്യർ(1798-1860) രചിച്ച അഞ്ചു കീർത്തനങ്ങള്‍. കാളഹസ്‌തീശപഞ്ചരത്‌നം കർണാടകസംഗീതത്തിലെ പ്രമുഖ കീർത്തന സമുച്ചയങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. പഞ്ചരത്‌നത്തിലെ കൃതികള്‍ ഇവയാണ്‌:
+
കാളഹസ്‌തിക്ഷേത്രത്തിലെ (ആന്ധ്രപ്രദേശ്‌) ദേവ (ശിവന്‍)നെ സ്‌തുതിച്ചുകൊണ്ട്‌ വീണകുപ്പയ്യര്‍(1798-1860) രചിച്ച അഞ്ചു കീര്‍ത്തനങ്ങള്‍. കാളഹസ്‌തീശപഞ്ചരത്‌നം കര്‍ണാടകസംഗീതത്തിലെ പ്രമുഖ കീര്‍ത്തന സമുച്ചയങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പഞ്ചരത്‌നത്തിലെ കൃതികള്‍ ഇവയാണ്‌:
  <nowiki>
  <nowiki>
കൊനിയാഡിന നാപൈ - കാംബോജി
കൊനിയാഡിന നാപൈ - കാംബോജി
-
നന്നുബ്രാവരദാ - ശാമാ
+
നന്നുബ്രാവരദാ         - ശാമാ
-
ബിരാനനന്നുബ്രാവ - ഹംസധ്വനി
+
ബിരാനനന്നുബ്രാവ   - ഹംസധ്വനി
-
സാമഗാനലോല - സാലഗഭൈരവി
+
സാമഗാനലോല         - സാലഗഭൈരവി
-
സേവിതമുരാരമ്മ - ശഹാനാ
+
സേവിതമുരാരമ്മ         - ശഹാനാ
  </nowiki>
  </nowiki>
-
നോ. കുപ്പയ്യർ
+
നോ. കുപ്പയ്യര്‍

Current revision as of 09:14, 6 ഓഗസ്റ്റ്‌ 2014

കാളഹസ്‌തീശപഞ്ചരത്‌നം

കാളഹസ്‌തിക്ഷേത്രത്തിലെ (ആന്ധ്രപ്രദേശ്‌) ദേവ (ശിവന്‍)നെ സ്‌തുതിച്ചുകൊണ്ട്‌ വീണകുപ്പയ്യര്‍(1798-1860) രചിച്ച അഞ്ചു കീര്‍ത്തനങ്ങള്‍. കാളഹസ്‌തീശപഞ്ചരത്‌നം കര്‍ണാടകസംഗീതത്തിലെ പ്രമുഖ കീര്‍ത്തന സമുച്ചയങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പഞ്ചരത്‌നത്തിലെ കൃതികള്‍ ഇവയാണ്‌:

കൊനിയാഡിന നാപൈ	-	കാംബോജി
നന്നുബ്രാവരദാ	        -	ശാമാ
ബിരാനനന്നുബ്രാവ   	-	ഹംസധ്വനി
സാമഗാനലോല	        -	സാലഗഭൈരവി
സേവിതമുരാരമ്മ	        -	ശഹാനാ
 

നോ. കുപ്പയ്യര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍