This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർമാനി, എസ്‌.എം.എച്ച്‌. (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കിർമാനി, എസ്‌.എം.എച്ച്‌. (1949 - ))
(കിർമാനി, എസ്‌.എം.എച്ച്‌. (1949 - ))
 
വരി 1: വരി 1:
-
== കിർമാനി, എസ്‌.എം.എച്ച്‌. (1949 - ) ==
+
== കിര്‍മാനി, എസ്‌.എം.എച്ച്‌. (1949 - ) ==
-
[[ചിത്രം:Vol7p526_Syed_Kirmani_300.jpg|thumb|എസ്‌.എം.എച്ച്‌. കിർമാനി]]
+
[[ചിത്രം:Vol7p526_Syed_Kirmani_300.jpg|thumb|എസ്‌.എം.എച്ച്‌. കിര്‍മാനി]]
-
ക്രിക്കറ്റ്‌താരം. എസ്‌.എഫ്‌.എച്ച്‌. കിർമാനിയുടെയും സലേഹയുടെയും പുത്രനായി 1949 ഡി. 29-ന്‌ മദ്രാസിൽ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ക്രിക്കറ്റ്‌ കളിയോട്‌ ആഭിമുഖ്യമുണ്ടായിരുന്ന കിർമാനിക്ക്‌ 15-ാമത്തെ വയസ്സിൽ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ്‌ ക്രിക്കറ്റ്‌ ടീമിന്റെ വൈസ്‌ക്യാപ്‌റ്റനായി ഉയരാന്‍ കഴിഞ്ഞു. 1967-ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന മത്സരത്തിൽ തന്റെ പ്രാഗല്‌ഭ്യം പ്രകടമാക്കിയതോടെ ദേശീയതലത്തിലുള്ള ക്രിക്കറ്റ്‌ മത്സരങ്ങളിൽ പങ്കെടുക്കാനും കിർമാനിക്ക്‌ അവസരം ലഭിച്ചു. 1976 മുതൽ "വിക്കറ്റ്‌ കീപ്പർ' എന്ന നിലയിലാണ്‌ ഇദ്ദേഹം പ്രശസ്‌തിയാർജിച്ചത്‌. ന്യൂസിലന്‍ഡ്‌, വെസ്റ്റ്‌ഇന്‍ഡീസ്‌, ഇംഗ്ലണ്ട്‌, ആസ്റ്റ്രലിയ, പാകിസ്‌താന്‍ എന്നീ പ്രശസ്‌ത ക്രിക്കറ്റ്‌ ടീമുകള്‍ക്കെതിരായുള്ള ടെസ്റ്റ്‌ പരമ്പരകളിൽ വിക്കറ്റ്‌ കീപ്പർ, ബാറ്റ്‌സ്‌മാന്‍ എന്നീ നിലകളിൽ ഇദ്ദേഹം ഇന്ത്യക്കുവേണ്ടി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ന്യൂസിലന്‍ഡിനെതിരായുള്ള ടെസ്റ്റ്‌ മത്സരത്തിൽ ഒരു ഇന്നിങ്‌സിൽ ആറുപേരെ കിർമാനി പുറത്താക്കി. അങ്ങനെ ഒറ്റ ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ ബാറ്റ്‌സ്‌മാന്മാരെ പുറത്താക്കി ലോകറെക്കോർഡ്‌ കരസ്ഥമാക്കിയ വിക്കറ്റ്‌ കീപ്പർമാരുടെ നിരയിലേക്ക്‌ ഇദ്ദേഹം ഉയർന്നു. വിക്കറ്റ്‌ കീപ്പർ എന്ന നിലയിൽ പ്രശസ്‌തിയാർജിച്ച കിർമാനി മികച്ച ബാറ്റ്‌സ്‌മാന്‍ കൂടിയായിരുന്നു. 1979-80ൽ ആസ്റ്റ്രലിയയ്‌ക്ക്‌ എതിരായി നടന്ന ടെസ്റ്റ്‌ മത്സരങ്ങളിൽ പുറത്താകാതെ 101 റണ്‍സ്‌ നേടിയത്‌ ഇദ്ദേഹത്തിന്റെ മികച്ച ബാറ്റിങ്‌ പ്രകടനത്തിന്‌ ഉദാഹരണമാണ്‌. "ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ്‌ കീപ്പർ' എന്ന ബഹുമതി കരസ്ഥമാക്കിയ കിർമാനിക്ക്‌ 1980-81 ൽ അർജുന അവാർഡും 1982-പദ്‌മശ്രീ ബഹുമതിയും ലഭിച്ചു. 1983-ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന വേള്‍ഡ്‌കപ്പ്‌ പ്രൂഡന്‍ഷ്യൽ മത്സരങ്ങളിൽ ക്രിക്കറ്റ്‌ രംഗത്തെ അതികായരെ പരാജയപ്പെടുത്തി ഇന്ത്യ വിജയിച്ചതിന്റെ പിന്നിൽ കിർമാനി വഹിച്ച പങ്ക്‌ നിസ്സീമമാണ്‌. കിർമാനി ബി.സി.സി.ഐ. (Board of Control for Cricket in India) ചെയർമാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്‌ (2003).
+
ക്രിക്കറ്റ്‌താരം. എസ്‌.എഫ്‌.എച്ച്‌. കിര്‍മാനിയുടെയും സലേഹയുടെയും പുത്രനായി 1949 ഡി. 29-ന്‌ മദ്രാസില്‍  ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ക്രിക്കറ്റ്‌ കളിയോട്‌ ആഭിമുഖ്യമുണ്ടായിരുന്ന കിര്‍മാനിക്ക്‌ 15-ാമത്തെ വയസ്സില്‍  ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ്‌ ക്രിക്കറ്റ്‌ ടീമിന്റെ വൈസ്‌ക്യാപ്‌റ്റനായി ഉയരാന്‍ കഴിഞ്ഞു. 1967-ല്‍  ഇംഗ്ലണ്ടില്‍  വച്ചു നടന്ന മത്സരത്തില്‍  തന്റെ പ്രാഗല്‌ഭ്യം പ്രകടമാക്കിയതോടെ ദേശീയതലത്തിലുള്ള ക്രിക്കറ്റ്‌ മത്സരങ്ങളില്‍  പങ്കെടുക്കാനും കിര്‍മാനിക്ക്‌ അവസരം ലഭിച്ചു. 1976 മുതല്‍  "വിക്കറ്റ്‌ കീപ്പര്‍' എന്ന നിലയിലാണ്‌ ഇദ്ദേഹം പ്രശസ്‌തിയാര്‍ജിച്ചത്‌. ന്യൂസിലന്‍ഡ്‌, വെസ്റ്റ്‌ഇന്‍ഡീസ്‌, ഇംഗ്ലണ്ട്‌, ആസ്റ്റ്രലിയ, പാകിസ്‌താന്‍ എന്നീ പ്രശസ്‌ത ക്രിക്കറ്റ്‌ ടീമുകള്‍ക്കെതിരായുള്ള ടെസ്റ്റ്‌ പരമ്പരകളില്‍  വിക്കറ്റ്‌ കീപ്പര്‍, ബാറ്റ്‌സ്‌മാന്‍ എന്നീ നിലകളില്‍  ഇദ്ദേഹം ഇന്ത്യക്കുവേണ്ടി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ന്യൂസിലന്‍ഡിനെതിരായുള്ള ടെസ്റ്റ്‌ മത്സരത്തില്‍  ഒരു ഇന്നിങ്‌സില്‍  ആറുപേരെ കിര്‍മാനി പുറത്താക്കി. അങ്ങനെ ഒറ്റ ഇന്നിങ്‌സില്‍  ഏറ്റവും കൂടുതല്‍  ബാറ്റ്‌സ്‌മാന്മാരെ പുറത്താക്കി ലോകറെക്കോര്‍ഡ്‌ കരസ്ഥമാക്കിയ വിക്കറ്റ്‌ കീപ്പര്‍മാരുടെ നിരയിലേക്ക്‌ ഇദ്ദേഹം ഉയര്‍ന്നു. വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍  പ്രശസ്‌തിയാര്‍ജിച്ച കിര്‍മാനി മികച്ച ബാറ്റ്‌സ്‌മാന്‍ കൂടിയായിരുന്നു. 1979-80ല്‍  ആസ്റ്റ്രലിയയ്‌ക്ക്‌ എതിരായി നടന്ന ടെസ്റ്റ്‌ മത്സരങ്ങളില്‍  പുറത്താകാതെ 101 റണ്‍സ്‌ നേടിയത്‌ ഇദ്ദേഹത്തിന്റെ മികച്ച ബാറ്റിങ്‌ പ്രകടനത്തിന്‌ ഉദാഹരണമാണ്‌. "ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ്‌ കീപ്പര്‍' എന്ന ബഹുമതി കരസ്ഥമാക്കിയ കിര്‍മാനിക്ക്‌ 1980-81 ല്‍  അര്‍ജുന അവാര്‍ഡും 1982-ല്‍  പദ്‌മശ്രീ ബഹുമതിയും ലഭിച്ചു. 1983-ല്‍  ഇംഗ്ലണ്ടില്‍  വച്ചു നടന്ന വേള്‍ഡ്‌കപ്പ്‌ പ്രൂഡന്‍ഷ്യല്‍  മത്സരങ്ങളില്‍  ക്രിക്കറ്റ്‌ രംഗത്തെ അതികായരെ പരാജയപ്പെടുത്തി ഇന്ത്യ വിജയിച്ചതിന്റെ പിന്നില്‍  കിര്‍മാനി വഹിച്ച പങ്ക്‌ നിസ്സീമമാണ്‌. കിര്‍മാനി ബി.സി.സി.ഐ. (Board of Control for Cricket in India) ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്‌ (2003).

Current revision as of 07:34, 3 ഓഗസ്റ്റ്‌ 2014

കിര്‍മാനി, എസ്‌.എം.എച്ച്‌. (1949 - )

എസ്‌.എം.എച്ച്‌. കിര്‍മാനി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍