This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീർത്തന്‍ നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കീർത്തന്‍ നൃത്തം == ബംഗാളിലെ ഒരു നാടോടിനൃത്തം. വൈഷ്‌ണവഭക്തി ...)
(കീർത്തന്‍ നൃത്തം)
 
വരി 1: വരി 1:
-
== കീർത്തന്‍ നൃത്തം ==
+
== കീര്‍ത്തന്‍ നൃത്തം ==
-
ബംഗാളിലെ ഒരു നാടോടിനൃത്തം. വൈഷ്‌ണവഭക്തി പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ പ്രചാരത്തിൽ വന്ന ഈ നൃത്തരൂപം ബംഗാളികളുടെ സമൂഹനൃത്തങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌.
+
ബംഗാളിലെ ഒരു നാടോടിനൃത്തം. വൈഷ്‌ണവഭക്തി പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ പ്രചാരത്തില്‍  വന്ന ഈ നൃത്തരൂപം ബംഗാളികളുടെ സമൂഹനൃത്തങ്ങളില്‍  പ്രധാനപ്പെട്ട ഒന്നാണ്‌.
-
വൈഷ്‌ണവ മതാചാര്യനായിരുന്ന ചൈതന്യനാണ്‌ ഈ നൃത്തം ബംഗാളിൽ പ്രചരിപ്പിച്ചത്‌ എന്നും വൈഷ്‌ണവരുടെ സംഭാവനകളിൽ ഒന്നാണിതെന്നും വിശ്വസിക്കപ്പെടുന്നു. ജാതിമതവർഗഭേദമെന്യേ യുവാക്കളും വൃദ്ധരും ധനികരും ദരിദ്രരും ഉള്‍പ്പെടെ ബംഗാളിലെ സകല വ്യക്തികളും ഈ നൃത്തത്തിൽ പങ്കെടുക്കാറുണ്ട്‌.
+
വൈഷ്‌ണവ മതാചാര്യനായിരുന്ന ചൈതന്യനാണ്‌ ഈ നൃത്തം ബംഗാളില്‍  പ്രചരിപ്പിച്ചത്‌ എന്നും വൈഷ്‌ണവരുടെ സംഭാവനകളില്‍  ഒന്നാണിതെന്നും വിശ്വസിക്കപ്പെടുന്നു. ജാതിമതവര്‍ഗഭേദമെന്യേ യുവാക്കളും വൃദ്ധരും ധനികരും ദരിദ്രരും ഉള്‍പ്പെടെ ബംഗാളിലെ സകല വ്യക്തികളും ഈ നൃത്തത്തില്‍  പങ്കെടുക്കാറുണ്ട്‌.
-
നാടന്‍ നൃത്തങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട ഈ നൃത്തത്തിന്റെ ചുവടുവയ്‌പ്‌ ലളിതവും താളനിബദ്ധവുമാണ്‌. സംഘംചേർന്നവതരിപ്പിക്കുന്ന നൃത്തത്തിൽ നർത്തകർ തങ്ങളുടെ ഒരു കൈയോ, രണ്ടു കൈകളോ തലയ്‌ക്കുമീതെ പൊക്കിപ്പിടിച്ചുകൊണ്ട്‌ വാദ്യോപകരണങ്ങളുടെ താളത്തിനും മേളത്തിനുമൊപ്പിച്ച്‌ ആവേശഭരിതരായി നൃത്തംചെയ്യുന്നു. ഡോൽ (ഒരു അവനദ്ധവാദ്യം), ഏക്താര (ഒരു കമ്പിയുള്ള വീണ), കൈത്താളം തുടങ്ങിയവയാണ്‌ വാദ്യോപകരണങ്ങള്‍.
+
നാടന്‍ നൃത്തങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട ഈ നൃത്തത്തിന്റെ ചുവടുവയ്‌പ്‌ ലളിതവും താളനിബദ്ധവുമാണ്‌. സംഘംചേര്‍ന്നവതരിപ്പിക്കുന്ന നൃത്തത്തില്‍  നര്‍ത്തകര്‍ തങ്ങളുടെ ഒരു കൈയോ, രണ്ടു കൈകളോ തലയ്‌ക്കുമീതെ പൊക്കിപ്പിടിച്ചുകൊണ്ട്‌ വാദ്യോപകരണങ്ങളുടെ താളത്തിനും മേളത്തിനുമൊപ്പിച്ച്‌ ആവേശഭരിതരായി നൃത്തംചെയ്യുന്നു. ഡോല്‍  (ഒരു അവനദ്ധവാദ്യം), ഏക്താര (ഒരു കമ്പിയുള്ള വീണ), കൈത്താളം തുടങ്ങിയവയാണ്‌ വാദ്യോപകരണങ്ങള്‍.
-
മതപരവും ആധ്യാത്മിക പ്രാധാന്യമുള്ളവയുമായ ഗാനങ്ങളാണ്‌ കീർത്തന്‍നൃത്തത്തിൽ ആലപിക്കാറുള്ളത്‌. ഈ നൃത്തംതന്നെ തെരുവീഥികളിൽ സഞ്ചരിച്ചുകൊണ്ട്‌ അവതരിപ്പിക്കുമ്പോള്‍ അതിനെ നഗരകീർത്തനം എന്നു പറയുന്നു.
+
മതപരവും ആധ്യാത്മിക പ്രാധാന്യമുള്ളവയുമായ ഗാനങ്ങളാണ്‌ കീര്‍ത്തന്‍നൃത്തത്തില്‍  ആലപിക്കാറുള്ളത്‌. ഈ നൃത്തംതന്നെ തെരുവീഥികളില്‍  സഞ്ചരിച്ചുകൊണ്ട്‌ അവതരിപ്പിക്കുമ്പോള്‍ അതിനെ നഗരകീര്‍ത്തനം എന്നു പറയുന്നു.

Current revision as of 07:23, 3 ഓഗസ്റ്റ്‌ 2014

കീര്‍ത്തന്‍ നൃത്തം

ബംഗാളിലെ ഒരു നാടോടിനൃത്തം. വൈഷ്‌ണവഭക്തി പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ പ്രചാരത്തില്‍ വന്ന ഈ നൃത്തരൂപം ബംഗാളികളുടെ സമൂഹനൃത്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌.

വൈഷ്‌ണവ മതാചാര്യനായിരുന്ന ചൈതന്യനാണ്‌ ഈ നൃത്തം ബംഗാളില്‍ പ്രചരിപ്പിച്ചത്‌ എന്നും വൈഷ്‌ണവരുടെ സംഭാവനകളില്‍ ഒന്നാണിതെന്നും വിശ്വസിക്കപ്പെടുന്നു. ജാതിമതവര്‍ഗഭേദമെന്യേ യുവാക്കളും വൃദ്ധരും ധനികരും ദരിദ്രരും ഉള്‍പ്പെടെ ബംഗാളിലെ സകല വ്യക്തികളും ഈ നൃത്തത്തില്‍ പങ്കെടുക്കാറുണ്ട്‌.

നാടന്‍ നൃത്തങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട ഈ നൃത്തത്തിന്റെ ചുവടുവയ്‌പ്‌ ലളിതവും താളനിബദ്ധവുമാണ്‌. സംഘംചേര്‍ന്നവതരിപ്പിക്കുന്ന ഈ നൃത്തത്തില്‍ നര്‍ത്തകര്‍ തങ്ങളുടെ ഒരു കൈയോ, രണ്ടു കൈകളോ തലയ്‌ക്കുമീതെ പൊക്കിപ്പിടിച്ചുകൊണ്ട്‌ വാദ്യോപകരണങ്ങളുടെ താളത്തിനും മേളത്തിനുമൊപ്പിച്ച്‌ ആവേശഭരിതരായി നൃത്തംചെയ്യുന്നു. ഡോല്‍ (ഒരു അവനദ്ധവാദ്യം), ഏക്താര (ഒരു കമ്പിയുള്ള വീണ), കൈത്താളം തുടങ്ങിയവയാണ്‌ വാദ്യോപകരണങ്ങള്‍.

മതപരവും ആധ്യാത്മിക പ്രാധാന്യമുള്ളവയുമായ ഗാനങ്ങളാണ്‌ കീര്‍ത്തന്‍നൃത്തത്തില്‍ ആലപിക്കാറുള്ളത്‌. ഈ നൃത്തംതന്നെ തെരുവീഥികളില്‍ സഞ്ചരിച്ചുകൊണ്ട്‌ അവതരിപ്പിക്കുമ്പോള്‍ അതിനെ നഗരകീര്‍ത്തനം എന്നു പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍