This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർലസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: ==ആർലസ്== ==Arlus== മധ്യകാലഘട്ടങ്ങളിൽ പ്രാബല്യത്തിലിരുന്ന ഒരു സ്വത...) |
Mksol (സംവാദം | സംഭാവനകള്‍) (→ആർലസ്) |
||
വരി 1: | വരി 1: | ||
- | == | + | ==ആര്‍ലസ്== |
+ | |||
==Arlus== | ==Arlus== | ||
മധ്യകാലഘട്ടങ്ങളിൽ പ്രാബല്യത്തിലിരുന്ന ഒരു സ്വതന്ത്ര യൂറോപ്യന്‍രാജ്യം. ബർഗണ്ടി എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. പ്രാവാന്‍സ്, അപ്പർ ബർഗണ്ടി എന്നീ രാജ്യങ്ങള്‍ റുഡോള്‍ഫ് കക-ന്റെ നേതൃത്വത്തിൽ സംയോജിച്ച് രൂപംകൊണ്ട രാജ്യമാണ് ആർലസ് (ആറ്‌ൽ). ഇന്നത്തെ ഫ്രാന്‍സിന്റെ തെ.കി. ഭാഗങ്ങളും സ്വിറ്റ്‌സർലന്‍ഡിന്റെ ചില ഭാഗങ്ങളും ഇതിൽ ഉള്‍പ്പെട്ടിരുന്നു. 1033-ൽ ഈ രാജ്യം വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഘടകമായിത്തീർന്നു; 1378-ഓടുകൂടി ഇതിന്റെ മിക്കഭാഗങ്ങളും ഫ്രാന്‍സിന്റെ അധീനതയിലായി. ഇപ്പോള്‍ ഫ്രാന്‍സിലെ ബൂഷെ-ദു-റോണ്‍ (Bouches-Du-Rhone) പ്രവിശ്യയിലെ ഒരു നഗരവും കമ്യൂണും ഈ പേരിൽ അറിയപ്പെടുന്നു. റോണ്‍നദിയുടെ ഇടത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ആർലസ് നഗരം നദീമാർഗമായും ആർലസ്-പോർട്ട്-ദേ-ബൂക് കനാൽ മുഖാന്തിരവും മെഡിറ്ററേനിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി. 2-ാം ശ.-ത്തിൽ നിർമിക്കപ്പെട്ട ഇവിടത്തെ റോമന്‍ ആംഫിതിയെറ്റർ മനോഹരമാണ്. വീനസ് പ്രതിമ ലഭിച്ച തിയെറ്റർ, സെന്റ് ആന്‍ പള്ളിയിൽ സ്ഥാപിതമായ റോമന്‍ മ്യൂസിയം എന്നീ ചരിത്രപ്രസിദ്ധമായ സ്‌മാരകങ്ങളും ഇവിടെയുണ്ട്. 19-ാം ശ.-ത്തിൽ ചിത്രരചനയിൽ പുതിയൊരു ശൈലി സംഭാവനചെയ്‌ത വിന്‍സന്റ് ഫാന്‍ ഗൗഫ് ഇവിടെയാണ് ജീവിച്ചിരുന്നത്. | മധ്യകാലഘട്ടങ്ങളിൽ പ്രാബല്യത്തിലിരുന്ന ഒരു സ്വതന്ത്ര യൂറോപ്യന്‍രാജ്യം. ബർഗണ്ടി എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. പ്രാവാന്‍സ്, അപ്പർ ബർഗണ്ടി എന്നീ രാജ്യങ്ങള്‍ റുഡോള്‍ഫ് കക-ന്റെ നേതൃത്വത്തിൽ സംയോജിച്ച് രൂപംകൊണ്ട രാജ്യമാണ് ആർലസ് (ആറ്‌ൽ). ഇന്നത്തെ ഫ്രാന്‍സിന്റെ തെ.കി. ഭാഗങ്ങളും സ്വിറ്റ്‌സർലന്‍ഡിന്റെ ചില ഭാഗങ്ങളും ഇതിൽ ഉള്‍പ്പെട്ടിരുന്നു. 1033-ൽ ഈ രാജ്യം വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഘടകമായിത്തീർന്നു; 1378-ഓടുകൂടി ഇതിന്റെ മിക്കഭാഗങ്ങളും ഫ്രാന്‍സിന്റെ അധീനതയിലായി. ഇപ്പോള്‍ ഫ്രാന്‍സിലെ ബൂഷെ-ദു-റോണ്‍ (Bouches-Du-Rhone) പ്രവിശ്യയിലെ ഒരു നഗരവും കമ്യൂണും ഈ പേരിൽ അറിയപ്പെടുന്നു. റോണ്‍നദിയുടെ ഇടത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ആർലസ് നഗരം നദീമാർഗമായും ആർലസ്-പോർട്ട്-ദേ-ബൂക് കനാൽ മുഖാന്തിരവും മെഡിറ്ററേനിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി. 2-ാം ശ.-ത്തിൽ നിർമിക്കപ്പെട്ട ഇവിടത്തെ റോമന്‍ ആംഫിതിയെറ്റർ മനോഹരമാണ്. വീനസ് പ്രതിമ ലഭിച്ച തിയെറ്റർ, സെന്റ് ആന്‍ പള്ളിയിൽ സ്ഥാപിതമായ റോമന്‍ മ്യൂസിയം എന്നീ ചരിത്രപ്രസിദ്ധമായ സ്‌മാരകങ്ങളും ഇവിടെയുണ്ട്. 19-ാം ശ.-ത്തിൽ ചിത്രരചനയിൽ പുതിയൊരു ശൈലി സംഭാവനചെയ്‌ത വിന്‍സന്റ് ഫാന്‍ ഗൗഫ് ഇവിടെയാണ് ജീവിച്ചിരുന്നത്. |
10:20, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആര്‍ലസ്
Arlus
മധ്യകാലഘട്ടങ്ങളിൽ പ്രാബല്യത്തിലിരുന്ന ഒരു സ്വതന്ത്ര യൂറോപ്യന്‍രാജ്യം. ബർഗണ്ടി എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. പ്രാവാന്‍സ്, അപ്പർ ബർഗണ്ടി എന്നീ രാജ്യങ്ങള്‍ റുഡോള്‍ഫ് കക-ന്റെ നേതൃത്വത്തിൽ സംയോജിച്ച് രൂപംകൊണ്ട രാജ്യമാണ് ആർലസ് (ആറ്‌ൽ). ഇന്നത്തെ ഫ്രാന്‍സിന്റെ തെ.കി. ഭാഗങ്ങളും സ്വിറ്റ്‌സർലന്‍ഡിന്റെ ചില ഭാഗങ്ങളും ഇതിൽ ഉള്‍പ്പെട്ടിരുന്നു. 1033-ൽ ഈ രാജ്യം വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഘടകമായിത്തീർന്നു; 1378-ഓടുകൂടി ഇതിന്റെ മിക്കഭാഗങ്ങളും ഫ്രാന്‍സിന്റെ അധീനതയിലായി. ഇപ്പോള്‍ ഫ്രാന്‍സിലെ ബൂഷെ-ദു-റോണ്‍ (Bouches-Du-Rhone) പ്രവിശ്യയിലെ ഒരു നഗരവും കമ്യൂണും ഈ പേരിൽ അറിയപ്പെടുന്നു. റോണ്‍നദിയുടെ ഇടത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ആർലസ് നഗരം നദീമാർഗമായും ആർലസ്-പോർട്ട്-ദേ-ബൂക് കനാൽ മുഖാന്തിരവും മെഡിറ്ററേനിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി. 2-ാം ശ.-ത്തിൽ നിർമിക്കപ്പെട്ട ഇവിടത്തെ റോമന്‍ ആംഫിതിയെറ്റർ മനോഹരമാണ്. വീനസ് പ്രതിമ ലഭിച്ച തിയെറ്റർ, സെന്റ് ആന്‍ പള്ളിയിൽ സ്ഥാപിതമായ റോമന്‍ മ്യൂസിയം എന്നീ ചരിത്രപ്രസിദ്ധമായ സ്‌മാരകങ്ങളും ഇവിടെയുണ്ട്. 19-ാം ശ.-ത്തിൽ ചിത്രരചനയിൽ പുതിയൊരു ശൈലി സംഭാവനചെയ്‌ത വിന്‍സന്റ് ഫാന്‍ ഗൗഫ് ഇവിടെയാണ് ജീവിച്ചിരുന്നത്.