This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസക്‌ തോമസ്‌, ടി.എം. (1953 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Isac Thomas, T.M.)
(Isac Thomas, T.M.)
വരി 4: വരി 4:
== Isac Thomas, T.M. ==
== Isac Thomas, T.M. ==
-
[[ചിത്രം:Vol5p545_isaac.jpg|thumb|]]
+
[[ചിത്രം:Vol5p545_isaac.jpg|thumb|ടി.എം. തോമസ്‌ ഐസക്‌]]
ധനശാസ്‌ത്രജ്ഞനും രാഷ്‌ട്രീയപ്രവർത്തകനും. 1953 സെപ്‌. 26-ന്‌ കൊടുങ്ങല്ലൂരിൽ കോട്ടപ്പുറത്ത്‌ ജനിച്ചു. കൊടുങ്ങല്ലൂർ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളിൽനിന്ന്‌ സ്‌കൂള്‍ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ്‌ കോളജിൽനിന്ന്‌ ബിരുദപഠനവും പൂർത്തിയാക്കി. ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌.ഡി.യും നേടി. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിൽ ഫെലോയും പ്രാഫസറും ആയിരുന്നു. സി.പി.ഐ. (എം) കേന്ദ്രകമ്മിറ്റി അംഗമായ ഇദ്ദേഹം എസ്‌.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റ്‌, സംസ്ഥാന ആസൂത്രണബോർഡ്‌ അംഗം, നിയമസഭാംഗം (2001, 06), കേരളത്തിലെ ധനകാര്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുഖ്യശില്‌പികളിൽ ഒരാളാണ്‌.

ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കൃതികള്‍ തോമസ്‌ ഐസക്കിന്റേതായുണ്ട്‌. ഡമോക്രസി അറ്റ്‌ വർക്‌സ്‌ ആന്‍ഡ്‌ സ്റ്റഡി ഒഫ്‌ ദിനേശ്‌ ബീഡി വർക്കേഴ്‌സ്‌ കോ-ഓപ്പറേറ്റീവ്‌, ലോക്കൽ ഡമോക്രസ്‌ ആന്‍ഡ്‌ ലോക്കൽ ഡവലപ്‌മെന്റ്‌: പീപ്പിള്‍സ്‌ പ്ലാന്‍ കാംപെയ്‌ന്‍ ഇന്‍ കേരള, മോഡേണിസം ആന്‍ഡ്‌ എംപ്ലോയ്‌മെന്റ്‌: കയർ ഇന്‍ഡസ്‌ട്രി ഇന്‍ കേരള: എന്നിവയാണ്‌ പ്രധാന ഇംഗ്ലീഷ്‌ കൃതികള്‍. ദാരിദ്ര്യത്തിന്റെ അർഥശാസ്‌ത്രം, ലോകമുതലാളിത്ത കുഴപ്പം, ലോകബാങ്കും നാണയനിധിയും, വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍, കേരളം മണ്ണും മനുഷ്യനും, ജനകീയാസൂത്രണം എന്നിവയാണ്‌ പ്രധാന മലയാളകൃതികള്‍. കേരളം മണ്ണും മനുഷ്യനും എന്ന കൃതിക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.

04:10, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐസക്‌ തോമസ്‌, ടി.എം. (1953 - )

Isac Thomas, T.M.

ടി.എം. തോമസ്‌ ഐസക്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍