This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാളഹസ്തീശപഞ്ചരത്നം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കാളഹസ്തീശപഞ്ചരത്നം == കാളഹസ്തിക്ഷേത്രത്തിലെ (ആന്ധ്രപ്ര...)
അടുത്ത വ്യത്യാസം →
14:18, 25 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കാളഹസ്തീശപഞ്ചരത്നം
കാളഹസ്തിക്ഷേത്രത്തിലെ (ആന്ധ്രപ്രദേശ്) ദേവ (ശിവന്)നെ സ്തുതിച്ചുകൊണ്ട് വീണകുപ്പയ്യർ(1798-1860) രചിച്ച അഞ്ചു കീർത്തനങ്ങള്‍. കാളഹസ്തീശപഞ്ചരത്നം കർണാടകസംഗീതത്തിലെ പ്രമുഖ കീർത്തന സമുച്ചയങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. പഞ്ചരത്നത്തിലെ കൃതികള്‍ ഇവയാണ്:
കൊനിയാഡിന നാപൈ - കാംബോജി നന്നുബ്രാവരദാ - ശാമാ ബിരാനനന്നുബ്രാവ - ഹംസധ്വനി സാമഗാനലോല - സാലഗഭൈരവി സേവിതമുരാരമ്മ - ശഹാനാ
നോ. കുപ്പയ്യർ