This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഷ്യാനിക്‌ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏഷ്യാനിക്‌ ഭാഷകള്‍ == == Asianic Languages == മെസൊപ്പൊട്ടേമിയ, ഏഷ്യാമൈനർ എ...)
അടുത്ത വ്യത്യാസം →

07:33, 20 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏഷ്യാനിക്‌ ഭാഷകള്‍

Asianic Languages

മെസൊപ്പൊട്ടേമിയ, ഏഷ്യാമൈനർ എന്നിവിടങ്ങളിൽ സംസാരിച്ചിരുന്നതും ഇപ്പോള്‍ ക്ഷയിച്ചുപോയതുമായ ഭാഷകള്‍. ഈ വിഭാഗത്തിൽപ്പെടുന്ന ഭാഷകള്‍ പരസ്‌പരം ഭാഷാപരമായി യാതൊരു സാദൃശ്യവും കാണിക്കുന്നില്ല. ഭൂമിശാസ്‌ത്രപരമായ ഈ വിഭജനത്തിൽ ബിഥീനിയന്‍, കപ്പഡോഷ്യന്‍, കരിയന്‍, സിലിസിയന്‍, കൊസ്സെയ്‌ന്‍, ക്രീറ്റന്‍, സൈപ്രിയോറ്റ്‌, എലാമൈറ്റ്‌, എട്രൂസ്‌കന്‍, ജെർജിറ്റോ, ഇസൗറിയന്‍, ഖത്തിയന്‍, ലിസിയന്‍, ലിഡിയന്‍ തുടങ്ങിയ ഭാഷകള്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍