This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്രോസ്റ്റോളജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
116.68.65.219 (സംവാദം)
(New page: = അഗ്രോസ്റ്റോളജി = അഴൃീീഹീഴ്യ സസ്യശാസ്ത്രത്തില്‍ പുല്‍ച്ചെടികളെപ്പറ...)
അടുത്ത വ്യത്യാസം →
06:04, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്രോസ്റ്റോളജി
അഴൃീീഹീഴ്യ
സസ്യശാസ്ത്രത്തില്‍ പുല്‍ച്ചെടികളെപ്പറ്റി പ്രതിപാദിക്കുന്ന പഠനശാഖ. അഞ്ഞൂറിലധികം ജീനസ്സുകളും അയ്യായിരത്തിലധികം സ്പീഷീസുമുള്ള പുല്‍ച്ചെടികള്‍ ഏകബീജപത്രികകളിലെ പോയേസീ (ുീമരലമല) കുടുംബത്തില്‍പ്പെടുന്നു. പുല്‍ച്ചെടികളുടെ ഘടന, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനമാണ് അഗ്രോസ്റ്റോളജി.
(ഡോ. ജി.വി. തമ്പി)