This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദുവദന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇന്ദുവദന == ഒരുവരിയിൽ പതിനാല് അക്ഷരംവീതമുള്ള ഒരു സംസ്കൃത...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദുവദന) |
||
വരി 3: | വരി 3: | ||
ഒരുവരിയിൽ പതിനാല് അക്ഷരംവീതമുള്ള ഒരു സംസ്കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട് ഗുരുക്കളും ചേർന്ന പാദങ്ങളാണ് ഇതിനുള്ളത്. ഇന്ദുവദനയ്ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഉദാ. | ഒരുവരിയിൽ പതിനാല് അക്ഷരംവീതമുള്ള ഒരു സംസ്കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട് ഗുരുക്കളും ചേർന്ന പാദങ്ങളാണ് ഇതിനുള്ളത്. ഇന്ദുവദനയ്ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഉദാ. | ||
+ | <nowiki> | ||
ഭ ജ സ ന ഗ ഗ | ഭ ജ സ ന ഗ ഗ | ||
--- ് ് ്-- ് ് ്--- ് ് ് --- --- | --- ് ് ്-- ് ് ്--- ് ് ് --- --- | ||
+ | </nowiki> | ||
വെണ്മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാൽ, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്. | വെണ്മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാൽ, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്. | ||
ഉദാ. | ഉദാ. | ||
+ | <nowiki> | ||
1. അല്ലലകറ്റിടുവതിനാശ്രിതജനാനാം | 1. അല്ലലകറ്റിടുവതിനാശ്രിതജനാനാം | ||
. . . . . . . . . . . . . . . . . . . . . . | . . . . . . . . . . . . . . . . . . . . . . | ||
2. വീര്യമിനിമാമകമതുടനറിയുമപ്പോള്‍ | 2. വീര്യമിനിമാമകമതുടനറിയുമപ്പോള്‍ | ||
. . . . . . . . . . . . . . . . . . . . . . . | . . . . . . . . . . . . . . . . . . . . . . . | ||
+ | </nowiki> | ||
പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ് രചിച്ചിട്ടുള്ളത്-ഉദാ. | പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ് രചിച്ചിട്ടുള്ളത്-ഉദാ. | ||
- | "ധർമപരമാനസനധർമലവഹീനന്‍. . . . . . . ' | + | "ധർമപരമാനസനധർമലവഹീനന്‍. . . . . . . ' |
ഇതിനെ ഒരു ഗേയവൃത്തമാക്കി അല്പം സ്വാതന്ത്യ്രത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്. | ഇതിനെ ഒരു ഗേയവൃത്തമാക്കി അല്പം സ്വാതന്ത്യ്രത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്. |
06:52, 23 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ദുവദന
ഒരുവരിയിൽ പതിനാല് അക്ഷരംവീതമുള്ള ഒരു സംസ്കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട് ഗുരുക്കളും ചേർന്ന പാദങ്ങളാണ് ഇതിനുള്ളത്. ഇന്ദുവദനയ്ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഉദാ.
ഭ ജ സ ന ഗ ഗ --- ് ് ്-- ് ് ്--- ് ് ് --- ---
വെണ്മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാൽ, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്. ഉദാ.
1. അല്ലലകറ്റിടുവതിനാശ്രിതജനാനാം . . . . . . . . . . . . . . . . . . . . . . 2. വീര്യമിനിമാമകമതുടനറിയുമപ്പോള്‍ . . . . . . . . . . . . . . . . . . . . . . .
പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ് രചിച്ചിട്ടുള്ളത്-ഉദാ.
"ധർമപരമാനസനധർമലവഹീനന്‍. . . . . . . '
ഇതിനെ ഒരു ഗേയവൃത്തമാക്കി അല്പം സ്വാതന്ത്യ്രത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്.