This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇടിയപ്പം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഇടിയപ്പം == ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പലഹാരം. ഉണക്കലരി പൊ...)
അടുത്ത വ്യത്യാസം →
14:40, 9 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇടിയപ്പം
ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പലഹാരം. ഉണക്കലരി പൊടിച്ച് നേർമയായി അരിച്ച് വറുത്തെടുത്തശേഷം ഉപ്പുചേർത്ത്, ചൂടാക്കിയ തേങ്ങാപ്പാലിൽ കുറേശ്ശെയായി ഇട്ട് ഇളക്കി എടുക്കുന്നു. ചൂടാറുന്നതിനുമുമ്പായി ഈ മാവ് ചെറിയ ഉരുളകളാക്കി സേവനാഴിയിൽ ഇട്ട് ഇലകളിൽ പിഴിഞ്ഞെടുക്കുന്നു. ചെറിയ സുഷിരങ്ങളുള്ള (2മി. മീ. വ്യാസം) അച്ചാണ് ഇടിയപ്പത്തിന് ഉപയോഗിക്കേണ്ടത്. പിന്നീട് ആവിയിൽ പുഴുങ്ങിയെടുത്ത് പഞ്ചസാരയോ കറികളോ ചേർത്ത് ഭക്ഷിക്കുന്നു.