This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബർടിനെല്ലി മേരിയോട്ട (1474 - 1515)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആൽബർടിനെല്ലി മേരിയോട്ട (1474 - 1515)== ==Albertinelli Mariyotta== ഇറ്റാലിയന്‍ ചിത്രകാ...)
അടുത്ത വ്യത്യാസം →

01:59, 3 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽബർടിനെല്ലി മേരിയോട്ട (1474 - 1515)

Albertinelli Mariyotta

ഇറ്റാലിയന്‍ ചിത്രകാരന്‍. 1474 ഒ. 13-ന്‌ ഫ്‌ളോറന്‍സിൽ ജനിച്ചു. ഫ്രാ ബർത്തലോമ്യോ എന്ന ചിത്രകാരന്റെ സതീർഥ്യനും സഹകാരിയും ആയിരുന്ന ആൽബർടിനെല്ലി വരച്ച പ്രധാനചിത്രങ്ങള്‍ പലതും ഫ്‌ളോറന്‍സിൽ സൂക്ഷിച്ചുവരുന്നു. 1503-ൽ രചിച്ച വിസിറ്റേഷന്‍ ഒഫ്‌ ദ്‌ വെർജിന്‍ എന്ന ചിത്രമാണ്‌ ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികളിൽ മുഖ്യം. ഇത്‌ യുഫിസി കൊട്ടാരത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. 1515 ന. 5-ന്‌ ആൽബർടിനെല്ലി ഫ്‌ളോറന്‍സിൽ വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍