This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഗാര്‍ജുനസാഗര്‍ അണക്കെട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാഗാര്‍ജുനസാഗര്‍ അണക്കെട്ട്= Nagarjunasagar Dam ലോകത്തിലെ ഏറ്റവും വലിയ ...)
അടുത്ത വ്യത്യാസം →
07:33, 3 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നാഗാര്‍ജുനസാഗര്‍ അണക്കെട്ട്
Nagarjunasagar Dam
ലോകത്തിലെ ഏറ്റവും വലിയ കല്പണി ഭാരാശ്രിത (Masonry gravity) അണക്കെട്ട്. ഹൈദരാബാദില്‍ നിന്നും 150 കി.മീ. അകലെയുള്ള നാഗാര്‍ജുനസാഗര്‍ കൃഷ്ണാനദിയിലാണ് നിര്‍മിച്ചിട്ടുള്ളത്. പൗരാണികകാലത്ത് വിജയപുരി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം, എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ അവിടെ ജീവിച്ചിരുന്ന നാഗാര്‍ജുന എന്ന ബുദ്ധസന്ന്യാസിയുടെ കാലശേഷം നാഗാര്‍ജുനസാഗര്‍ എന്നറിയപ്പെട്ടു തുടങ്ങി.