This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മൊപ്ളാസ്റ്റിക് റെക്കോഡിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തെര്‍മൊപ്ളാസ്റ്റിക് റെക്കോഡിങ്)
വരി 1: വരി 1:
-
=തെര്‍മൊപ്ളാസ്റ്റിക് റെക്കോഡിങ് =
+
=തെര്‍മൊപ്ലാസ്റ്റിക് റെക്കോഡിങ് =
Thermoplastic recording
Thermoplastic recording
-
തെര്‍മോപ്ളാസ്റ്റിക് പ്രതലത്തില്‍ പ്രതിബിംബങ്ങള്‍ ആലേഖനം ചെയ്യാനുള്ള സംവിധാനം. യു.എസ്.ഭൗതികശാസ്ത്രജ്ഞനായ വില്യം ഇ. ഗ്ലെന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ് (1959).
+
തെര്‍മോപ്ലാസ്റ്റിക് പ്രതലത്തില്‍ പ്രതിബിംബങ്ങള്‍ ആലേഖനം ചെയ്യാനുള്ള സംവിധാനം. യു.എസ്.ഭൗതികശാസ്ത്രജ്ഞനായ വില്യം ഇ. ഗ്ലെന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ് (1959).
-
രണ്ടുരീതിയില്‍ ഇത് പ്രാവര്‍ത്തികമാക്കാം. ഒരു ഗ്ലാസ് അടിത്തറയ്ക്കു മുകളില്‍ സുതാര്യവും വിദ്യുത്ചാലകവുമായ പദാര്‍ഥം കൊണ്ടു തയ്യാറാക്കിയ ഒരു പാളി, അതിനു മുകളില്‍ ഉരുകല്‍ താപനില കുറവായ തെര്‍മോപ്ളാസ്റ്റിക് പദാര്‍ഥം ഉപയോഗിച്ച് രൂപപ്പെടുത്തിയ നേര്‍ത്ത പാളി എന്നിങ്ങനെ ക്രമീകരിച്ചുള്ളതാണ് ഒന്നാമത്തെ സംവിധാനം. തെര്‍മോപ്ളാസ്റ്റിക് പാളിയുടെ പ്രതലത്തില്‍ ഇലക്ട്രോണ്‍ ഗണ്‍ ഉപയോഗിച്ച് വിദ്യുത് ചാര്‍ജുകള്‍ നിപതിപ്പിച്ച് ആലേഖനം ചെയ്യേണ്ട രൂപത്തിന്റെ പ്രതിബിംബം സൃഷ്ടിക്കുന്നു. തുടര്‍ന്ന് പാളിയെ നേരിയ തോതില്‍ തപിപ്പിക്കുമ്പോള്‍ പ്രതലത്തിലുള്ള വിദ്യുത് ചാര്‍ജുകള്‍ രൂപപ്പെടുത്തുന്ന സ്ഥിര വൈദ്യുത മണ്ഡലത്തിന്റെ പ്രഭാവത്തില്‍ തെര്‍മൊപ്ളാസ്റ്റിക് പ്രതലത്തില്‍ ചെറിയ 'അലകള്‍' രൂപംകൊള്ളുന്നു. പാളിയെ തണുപ്പിക്കുന്നതോടെ ഈ 'അലകള്‍' പ്രതലത്തില്‍ സ്ഥിരമായി പതിയുകയും ചെയ്യുന്നു.
+
രണ്ടുരീതിയില്‍ ഇത് പ്രാവര്‍ത്തികമാക്കാം. ഒരു ഗ്ലാസ് അടിത്തറയ്ക്കു മുകളില്‍ സുതാര്യവും വിദ്യുത്ചാലകവുമായ പദാര്‍ഥം കൊണ്ടു തയ്യാറാക്കിയ ഒരു പാളി, അതിനു മുകളില്‍ ഉരുകല്‍ താപനില കുറവായ തെര്‍മോപ്ലാസ്റ്റിക് പദാര്‍ഥം ഉപയോഗിച്ച് രൂപപ്പെടുത്തിയ നേര്‍ത്ത പാളി എന്നിങ്ങനെ ക്രമീകരിച്ചുള്ളതാണ് ഒന്നാമത്തെ സംവിധാനം. തെര്‍മോപ്ലാസ്റ്റിക് പാളിയുടെ പ്രതലത്തില്‍ ഇലക്ട്രോണ്‍ ഗണ്‍ ഉപയോഗിച്ച് വിദ്യുത് ചാര്‍ജുകള്‍ നിപതിപ്പിച്ച് ആലേഖനം ചെയ്യേണ്ട രൂപത്തിന്റെ പ്രതിബിംബം സൃഷ്ടിക്കുന്നു. തുടര്‍ന്ന് പാളിയെ നേരിയ തോതില്‍ തപിപ്പിക്കുമ്പോള്‍ പ്രതലത്തിലുള്ള വിദ്യുത് ചാര്‍ജുകള്‍ രൂപപ്പെടുത്തുന്ന സ്ഥിര വൈദ്യുത മണ്ഡലത്തിന്റെ പ്രഭാവത്തില്‍ തെര്‍മൊപ്ലാസ്റ്റിക് പ്രതലത്തില്‍ ചെറിയ 'അലകള്‍' രൂപംകൊള്ളുന്നു. പാളിയെ തണുപ്പിക്കുന്നതോടെ ഈ 'അലകള്‍' പ്രതലത്തില്‍ സ്ഥിരമായി പതിയുകയും ചെയ്യുന്നു.
-
[[Image:thermo plastic.png|350px|left|thumb|പെട്ടിയുടെ പുറത്ത് ആലേഖനം ചെയ്ത തെര്‍മോപ്ലാസ്റ്റിക് റെക്കോഡ്]] തെര്‍മോപ്ളാസ്റ്റിക് പാളിക്കു പകരം തെര്‍മോപ്ളാസ്റ്റിക് സ്വഭാവവും പ്രകാശ ചാലകതയും ഉള്ള ഒരു പദാര്‍ഥത്തിന്റെ പാളി ഉപയോഗിക്കുന്നതാണ് രണ്ടാമത്തെയിനം സംവിധാനം. പ്രസ്തുത പാളിയെ ആദ്യം കൊറോണ ഡിസ്ചാര്‍ജിനു വിധേയമാക്കുന്നു. തുടര്‍ന്ന് ആലേഖനം ചെയ്യേണ്ട രൂപത്തിന്റെ പ്രതിബിംബം പ്രകാശിക രീതിയില്‍ നിപതിപ്പിച്ചശേഷം പാളിയുടെ പ്രതലത്തിലൂടെ ചൂടായ വായു കടത്തിവിട്ട് നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള 'അലകള്‍' രൂപപ്പെടുത്തുന്നു. 'അലകളില്‍' അടങ്ങിയ വിവരം പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക പ്രകാശിക ഉപകരണങ്ങള്‍ ആവശ്യമാണ്. പ്രതലത്തിലൂടെ കടന്നുവരുന്ന പ്രകാശത്തെ 'അലകള്‍' ഉള്ള ഭാഗങ്ങള്‍ അപവര്‍ത്തനം ചെയ്ത് സ്ക്രീനില്‍ പ്രതിബിംബം സൃഷ്ടിക്കുമ്പോള്‍ അലകളില്ലാത്ത ഭാഗങ്ങള്‍ പ്രകാശത്തെ അതുപോലെ കടത്തിവിടുന്നതിനാല്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി രണ്ടു തരത്തിലുള്ള പ്രതിബിംബങ്ങള്‍ രൂപപ്പെടുത്താനാകും.   
+
[[Image:thermo plastic.png|350px|left|thumb|പെട്ടിയുടെ പുറത്ത് ആലേഖനം ചെയ്ത തെര്‍മോപ്ലാസ്റ്റിക് റെക്കോഡ്]] തെര്‍മോപ്ലാസ്റ്റിക് പാളിക്കു പകരം തെര്‍മോപ്ലാസ്റ്റിക് സ്വഭാവവും പ്രകാശ ചാലകതയും ഉള്ള ഒരു പദാര്‍ഥത്തിന്റെ പാളി ഉപയോഗിക്കുന്നതാണ് രണ്ടാമത്തെയിനം സംവിധാനം. പ്രസ്തുത പാളിയെ ആദ്യം കൊറോണ ഡിസ്ചാര്‍ജിനു വിധേയമാക്കുന്നു. തുടര്‍ന്ന് ആലേഖനം ചെയ്യേണ്ട രൂപത്തിന്റെ പ്രതിബിംബം പ്രകാശിക രീതിയില്‍ നിപതിപ്പിച്ചശേഷം പാളിയുടെ പ്രതലത്തിലൂടെ ചൂടായ വായു കടത്തിവിട്ട് നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള 'അലകള്‍' രൂപപ്പെടുത്തുന്നു. 'അലകളില്‍' അടങ്ങിയ വിവരം പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക പ്രകാശിക ഉപകരണങ്ങള്‍ ആവശ്യമാണ്. പ്രതലത്തിലൂടെ കടന്നുവരുന്ന പ്രകാശത്തെ 'അലകള്‍' ഉള്ള ഭാഗങ്ങള്‍ അപവര്‍ത്തനം ചെയ്ത് സ്ക്രീനില്‍ പ്രതിബിംബം സൃഷ്ടിക്കുമ്പോള്‍ അലകളില്ലാത്ത ഭാഗങ്ങള്‍ പ്രകാശത്തെ അതുപോലെ കടത്തിവിടുന്നതിനാല്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി രണ്ടു തരത്തിലുള്ള പ്രതിബിംബങ്ങള്‍ രൂപപ്പെടുത്താനാകും.   
കൂടിയ ആലേഖന വേഗത, ദ്രുതഗതിയിലുള്ള പ്രതിബിംബ വികാസം, പ്രകാശിക രീതിയിലും ഇലക്ട്രോണിക രീതിയിലും ഉള്ള പ്രവര്‍ത്തനക്ഷമത, പഴയ പ്രതിബിംബങ്ങള്‍ മായ്ച്ച് പുതിയവ പതിപ്പിക്കുന്നതിലുള്ള ക്ലേശക്കുറവ് എന്നീ ഗുണമേന്മകള്‍ തെര്‍മോപ്ളാസ്റ്റിക് റെക്കോഡിങ്ങിനുണ്ട്. അന്തര്‍ജലീയ ഛായാഗ്രഹണം, വിവര സംഭരണം, മാപ്പിങ്, ടെലിവിഷന്‍ പ്രേഷണം, ഹൈ-റെസൊല്യൂഷന്‍ ഡിസ്പ്ളേ തുടങ്ങിയവയ്ക്ക് ഇവ അനുയോജ്യമാണ്.

05:27, 12 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

തെര്‍മൊപ്ലാസ്റ്റിക് റെക്കോഡിങ്

Thermoplastic recording

തെര്‍മോപ്ലാസ്റ്റിക് പ്രതലത്തില്‍ പ്രതിബിംബങ്ങള്‍ ആലേഖനം ചെയ്യാനുള്ള സംവിധാനം. യു.എസ്.ഭൗതികശാസ്ത്രജ്ഞനായ വില്യം ഇ. ഗ്ലെന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ് (1959).

രണ്ടുരീതിയില്‍ ഇത് പ്രാവര്‍ത്തികമാക്കാം. ഒരു ഗ്ലാസ് അടിത്തറയ്ക്കു മുകളില്‍ സുതാര്യവും വിദ്യുത്ചാലകവുമായ പദാര്‍ഥം കൊണ്ടു തയ്യാറാക്കിയ ഒരു പാളി, അതിനു മുകളില്‍ ഉരുകല്‍ താപനില കുറവായ തെര്‍മോപ്ലാസ്റ്റിക് പദാര്‍ഥം ഉപയോഗിച്ച് രൂപപ്പെടുത്തിയ നേര്‍ത്ത പാളി എന്നിങ്ങനെ ക്രമീകരിച്ചുള്ളതാണ് ഒന്നാമത്തെ സംവിധാനം. തെര്‍മോപ്ലാസ്റ്റിക് പാളിയുടെ പ്രതലത്തില്‍ ഇലക്ട്രോണ്‍ ഗണ്‍ ഉപയോഗിച്ച് വിദ്യുത് ചാര്‍ജുകള്‍ നിപതിപ്പിച്ച് ആലേഖനം ചെയ്യേണ്ട രൂപത്തിന്റെ പ്രതിബിംബം സൃഷ്ടിക്കുന്നു. തുടര്‍ന്ന് പാളിയെ നേരിയ തോതില്‍ തപിപ്പിക്കുമ്പോള്‍ പ്രതലത്തിലുള്ള വിദ്യുത് ചാര്‍ജുകള്‍ രൂപപ്പെടുത്തുന്ന സ്ഥിര വൈദ്യുത മണ്ഡലത്തിന്റെ പ്രഭാവത്തില്‍ തെര്‍മൊപ്ലാസ്റ്റിക് പ്രതലത്തില്‍ ചെറിയ 'അലകള്‍' രൂപംകൊള്ളുന്നു. പാളിയെ തണുപ്പിക്കുന്നതോടെ ഈ 'അലകള്‍' പ്രതലത്തില്‍ സ്ഥിരമായി പതിയുകയും ചെയ്യുന്നു.

പെട്ടിയുടെ പുറത്ത് ആലേഖനം ചെയ്ത തെര്‍മോപ്ലാസ്റ്റിക് റെക്കോഡ്
തെര്‍മോപ്ലാസ്റ്റിക് പാളിക്കു പകരം തെര്‍മോപ്ലാസ്റ്റിക് സ്വഭാവവും പ്രകാശ ചാലകതയും ഉള്ള ഒരു പദാര്‍ഥത്തിന്റെ പാളി ഉപയോഗിക്കുന്നതാണ് രണ്ടാമത്തെയിനം സംവിധാനം. പ്രസ്തുത പാളിയെ ആദ്യം കൊറോണ ഡിസ്ചാര്‍ജിനു വിധേയമാക്കുന്നു. തുടര്‍ന്ന് ആലേഖനം ചെയ്യേണ്ട രൂപത്തിന്റെ പ്രതിബിംബം പ്രകാശിക രീതിയില്‍ നിപതിപ്പിച്ചശേഷം പാളിയുടെ പ്രതലത്തിലൂടെ ചൂടായ വായു കടത്തിവിട്ട് നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള 'അലകള്‍' രൂപപ്പെടുത്തുന്നു. 'അലകളില്‍' അടങ്ങിയ വിവരം പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക പ്രകാശിക ഉപകരണങ്ങള്‍ ആവശ്യമാണ്. പ്രതലത്തിലൂടെ കടന്നുവരുന്ന പ്രകാശത്തെ 'അലകള്‍' ഉള്ള ഭാഗങ്ങള്‍ അപവര്‍ത്തനം ചെയ്ത് സ്ക്രീനില്‍ പ്രതിബിംബം സൃഷ്ടിക്കുമ്പോള്‍ അലകളില്ലാത്ത ഭാഗങ്ങള്‍ പ്രകാശത്തെ അതുപോലെ കടത്തിവിടുന്നതിനാല്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി രണ്ടു തരത്തിലുള്ള പ്രതിബിംബങ്ങള്‍ രൂപപ്പെടുത്താനാകും.

കൂടിയ ആലേഖന വേഗത, ദ്രുതഗതിയിലുള്ള പ്രതിബിംബ വികാസം, പ്രകാശിക രീതിയിലും ഇലക്ട്രോണിക രീതിയിലും ഉള്ള പ്രവര്‍ത്തനക്ഷമത, പഴയ പ്രതിബിംബങ്ങള്‍ മായ്ച്ച് പുതിയവ പതിപ്പിക്കുന്നതിലുള്ള ക്ലേശക്കുറവ് എന്നീ ഗുണമേന്മകള്‍ തെര്‍മോപ്ളാസ്റ്റിക് റെക്കോഡിങ്ങിനുണ്ട്. അന്തര്‍ജലീയ ഛായാഗ്രഹണം, വിവര സംഭരണം, മാപ്പിങ്, ടെലിവിഷന്‍ പ്രേഷണം, ഹൈ-റെസൊല്യൂഷന്‍ ഡിസ്പ്ളേ തുടങ്ങിയവയ്ക്ക് ഇവ അനുയോജ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍