This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രൊക്കോയ്ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ഠൃീരവീശറ ഒരു നേര്‍രേഖയില്‍ ഒരേ തലത്തില്‍ ഒരു വൃത്താകാര വസ്തു ഉരുളുമ...)
അടുത്ത വ്യത്യാസം →
06:02, 8 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഠൃീരവീശറ ഒരു നേര്‍രേഖയില്‍ ഒരേ തലത്തില്‍ ഒരു വൃത്താകാര വസ്തു ഉരുളുമ്പോള്‍ അതിന്റെ ആര (ൃമറശൌ)ത്തിലോ നീട്ടപ്പെട്ട ആരരേഖയിലോ ഉള്ള ഒരു ബിന്ദു സഞ്ചരിക്കുന്ന വക്രം. ഉരുളുന്ന വൃത്തത്തിന്റെ ആരം മ-യും ബിന്ദുവിന് വൃത്തകേന്ദ്രത്തില്നിന്നുള്ള ദൂരം യയും എന്നു സങ്കല്പിക്കുക. യ<മ ആകുമ്പോള്‍ വക്രത്തെ കര്ട്ടേറ്റ് സൈക്ളോയ്ഡ് (രൌൃമേലേ ര്യരഹീശറ) എന്നും യ>മ ആകുമ്പോള്‍ വക്രത്തെ പ്രോലേറ്റ് സൈക്ളോയ്ഡ് (ുൃീഹമലേ ര്യരഹീശറ) എന്നും പറയുന്നു. യ=മ ആയാല്‍ (അതായത് ബിന്ദു വൃത്തപരിധിയിലായാല്) വക്രം സൈക്ളോയ്ഡ് ആണ്. വൃത്തം നേര്‍രേഖയെ സ്പര്‍ശിക്കുന്ന ബിന്ദുവിലേക്കുള്ള ആരവും, പഥം കുപിടിക്കേ ബിന്ദു ഉള്‍ക്കൊള്ളുന്ന ആരവും തമ്മിലുള്ള കോണം റേഡിയന്‍ അളവില്‍ ൂ ആയാല്‍ ട്രൊക്കോയ്ഡിന്റെ പ്രാചലിക സമീകരണങ്ങള്‍ (ുമൃമാലൃശര ലൂൌമശീിേ) ഇവയാണ്. ഃ = മൂ യ ശിെ ൂ, ്യ = മ യ ഇീ ൂ (പ്രൊ. കെ. ജയചന്ദ്രന്)