This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാകോണിയന്‍ പര്‍വതനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാകോണിയന്‍ പര്‍വതനം ഠമരീിശര ീൃീഴല്യി ഓര്‍ഡോവിഷ്യന്‍ കല്പത്തിന്റെ മ...)
 
വരി 1: വരി 1:
-
ടാകോണിയന്‍ പര്‍വതനം
+
=ടാകോണിയന്‍ പര്‍വതനം=
 +
Taconic orogeny
-
ഠമരീിശര ീൃീഴല്യി
+
ഓര്‍ഡോവിഷ്യന്‍ കല്പത്തിന്റെ മധ്യഘട്ടത്തില്‍ നടന്ന ഒരു പര്‍വത രൂപീകരണം. ന്യൂയോര്‍ക്കിലെ ടാകോണിക് പര്‍വത നിരകളുടെ ഉത്ഭവത്തിന് നിദാനമായ പര്‍വതരൂപീകരണ പ്രക്രിയയാണിത്. ന്യൂഫൗണ്ട്ലന്‍ഡ് മുതല്‍ അലബാമ വരെ വ്യാപിച്ചു കിടക്കുന്ന വലനപര്‍വതശ്രേണി ഈ പര്‍വതനപ്രക്രിയയുടെ പരിണിത ഫലമായി രൂപംകൊണ്ടതാണ്. ടാകോണിയന്‍ പര്‍വതനത്തോടൊപ്പം സംഭവിച്ച അഗ്നിപര്‍വത വിസ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ അലബാമ മുതല്‍ ന്യ യൂയോര്‍ക്ക് വരെയും വിസ്കോണ്‍സിന്‍, അയോവ എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്നു. കാനഡയില്‍ ക്യൂബെക്, ന്യൂഫൗണ്ട്ലന്‍ഡ് എന്നിവിടങ്ങളിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും ശക്തമായ അഗ്നിപര്‍വത വിസ്ഫോടനമുണ്ടായത്.
-
ഓര്‍ഡോവിഷ്യന്‍ കല്പത്തിന്റെ മധ്യഘട്ടത്തില്‍ നടന്ന ഒരു പര്‍വത രൂപീകരണം. ന്യൂയോര്‍ക്കിലെ ടാകോണിക് പര്‍വത നിരകളുടെ ഉത്ഭവത്തിന് നിദാനമായ പര്‍വതരൂപീകരണ പ്രക്രിയയാണിത്. ന്യൂഫൌണ്ട്ലന്‍ഡ് മുതല്‍ അലബാമ വരെ വ്യാപിച്ചു കിടക്കുന്ന വലനപര്‍വതശ്രേണി ഈ പര്‍വതനപ്രക്രിയയുടെ പരിണിത ഫലമായി രൂപംകൊണ്ടതാണ്. ടാകോണിയന്‍ പര്‍വതനത്തോടൊപ്പം സംഭവിച്ച അഗ്നിപര്‍വത വിസ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ അലബാമ മുതല്‍ ന്യൂയോര്‍ക്ക് വരെയും വിസ്കോണ്‍സിന്‍, അയോവ എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്നു. കാനഡയില്‍ ക്യൂബെക്, ന്യൂഫൌണ്ട്ലന്‍ഡ് എന്നിവിടങ്ങളിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും ശക്തമായ അഗ്നിപര്‍വത വിസ്ഫോടനമുണ്ടായത്.
+
വടക്കേ അമേരിക്കയിലെ ടാകോണിയന്‍, അകേഡിയന്‍ പര്‍വതനങ്ങള്‍ക്ക് സമാന്തരമായുണ്ടായ കാലിഡോണിയന്‍ പര്‍വതനത്തിന്റെ ആദ്യഘട്ടമായും ടാകോണിയന്‍ പര്‍വതനത്തെ കണക്കാക്കാറുണ്ട്.
-
 
+
-
  വടക്കേ അമേരിക്കയിലെ ടാകോണിയന്‍, അകേഡിയന്‍ പര്‍വതനങ്ങള്‍ക്ക് സമാന്തരമായുണ്ടായ കാലിഡോണിയന്‍ പര്‍വതനത്തിന്റെ ആദ്യഘട്ടമായും ടാകോണിയന്‍ പര്‍വതനത്തെ കണക്കാ ക്കാറുണ്ട്.
+

Current revision as of 05:32, 14 ഒക്ടോബര്‍ 2008

ടാകോണിയന്‍ പര്‍വതനം

Taconic orogeny

ഓര്‍ഡോവിഷ്യന്‍ കല്പത്തിന്റെ മധ്യഘട്ടത്തില്‍ നടന്ന ഒരു പര്‍വത രൂപീകരണം. ന്യൂയോര്‍ക്കിലെ ടാകോണിക് പര്‍വത നിരകളുടെ ഉത്ഭവത്തിന് നിദാനമായ പര്‍വതരൂപീകരണ പ്രക്രിയയാണിത്. ന്യൂഫൗണ്ട്ലന്‍ഡ് മുതല്‍ അലബാമ വരെ വ്യാപിച്ചു കിടക്കുന്ന വലനപര്‍വതശ്രേണി ഈ പര്‍വതനപ്രക്രിയയുടെ പരിണിത ഫലമായി രൂപംകൊണ്ടതാണ്. ടാകോണിയന്‍ പര്‍വതനത്തോടൊപ്പം സംഭവിച്ച അഗ്നിപര്‍വത വിസ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ അലബാമ മുതല്‍ ന്യ യൂയോര്‍ക്ക് വരെയും വിസ്കോണ്‍സിന്‍, അയോവ എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്നു. കാനഡയില്‍ ക്യൂബെക്, ന്യൂഫൗണ്ട്ലന്‍ഡ് എന്നിവിടങ്ങളിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും ശക്തമായ അഗ്നിപര്‍വത വിസ്ഫോടനമുണ്ടായത്.

വടക്കേ അമേരിക്കയിലെ ടാകോണിയന്‍, അകേഡിയന്‍ പര്‍വതനങ്ങള്‍ക്ക് സമാന്തരമായുണ്ടായ കാലിഡോണിയന്‍ പര്‍വതനത്തിന്റെ ആദ്യഘട്ടമായും ടാകോണിയന്‍ പര്‍വതനത്തെ കണക്കാക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍