This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പന്, കെ.പി.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 2: | വരി 2: | ||
മലയാള സാഹിത്യ നിരൂപകന്, അധ്യാപകന്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികളുടെ വിമര്‍ശനപഠനം നടത്തിയിട്ടുള്ള അപ്പന് മലയാള നിരൂപണ രംഗത്ത് ശ്രദ്ധേയനാണ്. | മലയാള സാഹിത്യ നിരൂപകന്, അധ്യാപകന്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികളുടെ വിമര്‍ശനപഠനം നടത്തിയിട്ടുള്ള അപ്പന് മലയാള നിരൂപണ രംഗത്ത് ശ്രദ്ധേയനാണ്. | ||
- | [[Image:kp.appan.jpg|thumb|150x200px|right| | + | [[Image:kp.appan.jpg|thumb|150x200px|right|കെ.പി.അപ്പന്]] |
1936 ആഗ. 25-ന് ആലപ്പുഴയില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദമെടുത്തശേഷം അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞു. കൊല്ലം എസ്.എന്‍. കോളജില്‍ മലയാളം പ്രൊഫസറായിരുന്നു. | 1936 ആഗ. 25-ന് ആലപ്പുഴയില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദമെടുത്തശേഷം അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞു. കൊല്ലം എസ്.എന്‍. കോളജില്‍ മലയാളം പ്രൊഫസറായിരുന്നു. | ||
10:50, 6 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പന്, കെ.പി. (1936 - )
മലയാള സാഹിത്യ നിരൂപകന്, അധ്യാപകന്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികളുടെ വിമര്‍ശനപഠനം നടത്തിയിട്ടുള്ള അപ്പന് മലയാള നിരൂപണ രംഗത്ത് ശ്രദ്ധേയനാണ്.
1936 ആഗ. 25-ന് ആലപ്പുഴയില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദമെടുത്തശേഷം അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞു. കൊല്ലം എസ്.എന്‍. കോളജില്‍ മലയാളം പ്രൊഫസറായിരുന്നു.
ഫ്രഞ്ച്, ലാറ്റിനമേരിക്കന്‍, ജര്‍മന്‍ സാഹിത്യങ്ങളോട് അടുപ്പം പുലര്‍ത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആദ്യകൃതിയായ ക്ഷോഭിക്കുന്നവരുടെ സുവിശേഷം 1973-ല്‍ പ്രസിദ്ധീകരിച്ചു. തിരസ്കാരം (1978), കലഹവും വിശ്വാസവും (1984), മാറുന്ന മലയാള നോവല്‍ (1988), വരകളും വര്‍ണങ്ങളും (1992), മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും (1992), കലാപം-വിവാദം വിലയിരുത്തല്‍ (1992) എന്നിവ മുഖ്യകൃതികളാണ്. ബൈബിള്‍: വെളിച്ചത്തിന്റെ കവചം, സമയപ്രവാഹവും സാഹിത്യകലയും, ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കൃതികളില്‍പ്പെടുന്നു.
(പ്രിയ വി.ആര്.)