This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ == == Organo arsenic Compounds == ആർസെനിക്‌ എന്ന ...)
(Organo arsenic Compounds)
വരി 5: വരി 5:
== Organo arsenic Compounds ==
== Organo arsenic Compounds ==
-
ആർസെനിക്‌ എന്ന മൂലകത്തിന്റെ അണുവും കാർബണ്‍ അണുവും തമ്മിൽ സഹസംയോജക (covalent) ബന്ധത്തിലേർപ്പെട്ടു ലഭ്യമാകുന്ന ഒരിനം ഓർഗാനികയൗഗികങ്ങള്‍. ഇവയുടെ സംഖ്യ ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുടേതിനെക്കാള്‍ കൂടുതലാണ്‌. എല്ലാ ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ക്കും ശരീരത്തിൽ പ്രവർത്തിക്കുവാന്‍ കഴിവുണ്ട്‌. സസ്‌തന ജീവികളിൽ ഇവയുടെ വിഷാലുത്വം (toxicity) കൂടുതലാകയാൽ ഈ ഇനത്തിൽപ്പെട്ട അനേകം പദാർഥങ്ങള്‍ രാസായനികയുദ്ധങ്ങളിൽ (chemical warfare) പ്രയോഗക്ഷമങ്ങളാണ്‌. (1) ലെവിസൈറ്റ്‌ (Cl CH = CH. As Cl2), (2) ഫിനൈൽ ഡൈക്ലോറാർസീന്‍  (C2H5 As Cl2), (3) എഥിൽ ഡൈക്ലോറാർസീന്‍ (C2H5 As Cl2) എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌: വിഷാലുത്വം ചുരുങ്ങിയ ഓർഗാനൊ ആർസെനിക്കലുകള്‍ ചികിത്സാരംഗത്തു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌. സാൽവർസാന്‍ (Salvarsan), അറ്റോക്‌സിൽ (atoxyl), ട്രിപാർസമൈഡ്‌ (tryparsamide) എന്നിവ ഉദാഹരണങ്ങള്‍. ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ചില സാംക്രമികരോഗങ്ങള്‍ (ഉദാ. സിഫിലിസ്‌) ചികിത്സിക്കുന്നതിന്‌ ഇവ പ്രയോഗിക്കപ്പെട്ടിരുന്നു. ആർസീനിയസ്‌ ഓക്‌സൈഡ്‌  (As2O3), ആർസീനിയസ്‌ ക്ലോറൈഡ്‌ (AsCl2) എന്നിവ അടിസ്ഥാനവസ്‌തുക്കളായി ഉപയോഗിച്ച്‌ ആൽക്കൈലേഷന്‍ മുതലായ വിധികളിലൂടെ ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ നിർമിക്കാവുന്നതാണ്‌.
+
ആർസെനിക്‌ എന്ന മൂലകത്തിന്റെ അണുവും കാർബണ്‍ അണുവും തമ്മിൽ സഹസംയോജക (covalent) ബന്ധത്തിലേർപ്പെട്ടു ലഭ്യമാകുന്ന ഒരിനം ഓർഗാനികയൗഗികങ്ങള്‍. ഇവയുടെ സംഖ്യ ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുടേതിനെക്കാള്‍ കൂടുതലാണ്‌. എല്ലാ ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ക്കും ശരീരത്തിൽ പ്രവർത്തിക്കുവാന്‍ കഴിവുണ്ട്‌. സസ്‌തന ജീവികളിൽ ഇവയുടെ വിഷാലുത്വം (toxicity) കൂടുതലാകയാൽ ഈ ഇനത്തിൽപ്പെട്ട അനേകം പദാർഥങ്ങള്‍ രാസായനികയുദ്ധങ്ങളിൽ (chemical warfare) പ്രയോഗക്ഷമങ്ങളാണ്‌. (1) ലെവിസൈറ്റ്‌ (Cl CH = CH. As Cl<sub>2</sub>), (2) ഫിനൈൽ ഡൈക്ലോറാർസീന്‍  (C<sub>2</sub>H<sub>5</sub> As Clsub>2</sub>), (3) എഥിൽ ഡൈക്ലോറാർസീന്‍ (Csub>2</sub>2Hsub>5</sub> As Clsub>2</sub>) എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌: വിഷാലുത്വം ചുരുങ്ങിയ ഓർഗാനൊ ആർസെനിക്കലുകള്‍ ചികിത്സാരംഗത്തു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌. സാൽവർസാന്‍ (Salvarsan), അറ്റോക്‌സിൽ (atoxyl), ട്രിപാർസമൈഡ്‌ (tryparsamide) എന്നിവ ഉദാഹരണങ്ങള്‍. ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ചില സാംക്രമികരോഗങ്ങള്‍ (ഉദാ. സിഫിലിസ്‌) ചികിത്സിക്കുന്നതിന്‌ ഇവ പ്രയോഗിക്കപ്പെട്ടിരുന്നു. ആർസീനിയസ്‌ ഓക്‌സൈഡ്‌  (Assub>2</sub2Osub>3</sub>), ആർസീനിയസ്‌ ക്ലോറൈഡ്‌ (AsClsub>2</sub>) എന്നിവ അടിസ്ഥാനവസ്‌തുക്കളായി ഉപയോഗിച്ച്‌ ആൽക്കൈലേഷന്‍ മുതലായ വിധികളിലൂടെ ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ നിർമിക്കാവുന്നതാണ്‌.
(ഡോ. കെ.പി. ധർമരാജയ്യർ; സ.പ.)
(ഡോ. കെ.പി. ധർമരാജയ്യർ; സ.പ.)

08:13, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍

Organo arsenic Compounds

ആർസെനിക്‌ എന്ന മൂലകത്തിന്റെ അണുവും കാർബണ്‍ അണുവും തമ്മിൽ സഹസംയോജക (covalent) ബന്ധത്തിലേർപ്പെട്ടു ലഭ്യമാകുന്ന ഒരിനം ഓർഗാനികയൗഗികങ്ങള്‍. ഇവയുടെ സംഖ്യ ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുടേതിനെക്കാള്‍ കൂടുതലാണ്‌. എല്ലാ ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ക്കും ശരീരത്തിൽ പ്രവർത്തിക്കുവാന്‍ കഴിവുണ്ട്‌. സസ്‌തന ജീവികളിൽ ഇവയുടെ വിഷാലുത്വം (toxicity) കൂടുതലാകയാൽ ഈ ഇനത്തിൽപ്പെട്ട അനേകം പദാർഥങ്ങള്‍ രാസായനികയുദ്ധങ്ങളിൽ (chemical warfare) പ്രയോഗക്ഷമങ്ങളാണ്‌. (1) ലെവിസൈറ്റ്‌ (Cl CH = CH. As Cl2), (2) ഫിനൈൽ ഡൈക്ലോറാർസീന്‍ (C2H5 As Clsub>2</sub>), (3) എഥിൽ ഡൈക്ലോറാർസീന്‍ (Csub>2</sub>2Hsub>5</sub> As Clsub>2</sub>) എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌: വിഷാലുത്വം ചുരുങ്ങിയ ഓർഗാനൊ ആർസെനിക്കലുകള്‍ ചികിത്സാരംഗത്തു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌. സാൽവർസാന്‍ (Salvarsan), അറ്റോക്‌സിൽ (atoxyl), ട്രിപാർസമൈഡ്‌ (tryparsamide) എന്നിവ ഉദാഹരണങ്ങള്‍. ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ചില സാംക്രമികരോഗങ്ങള്‍ (ഉദാ. സിഫിലിസ്‌) ചികിത്സിക്കുന്നതിന്‌ ഇവ പ്രയോഗിക്കപ്പെട്ടിരുന്നു. ആർസീനിയസ്‌ ഓക്‌സൈഡ്‌ (Assub>2</sub2Osub>3</sub>), ആർസീനിയസ്‌ ക്ലോറൈഡ്‌ (AsClsub>2</sub>) എന്നിവ അടിസ്ഥാനവസ്‌തുക്കളായി ഉപയോഗിച്ച്‌ ആൽക്കൈലേഷന്‍ മുതലായ വിധികളിലൂടെ ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ നിർമിക്കാവുന്നതാണ്‌.

(ഡോ. കെ.പി. ധർമരാജയ്യർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍